നമ്മുടെ മുടി കറുപ്പിക്കാൻ വേണ്ടി ഹെയർ ഡയോ ഹെയർ ക്രീമോ ഒന്നും വേണ്ട പുറത്തുനിന്നും വാങ്ങിക്കുന്ന സാധനങ്ങൾ ഒന്നും യാതൊരു അലർജിയും വരുത്തി വയ്ക്കേണ്ട. വളരെ നേച്ചറിൽ ആയി തന്നെ വീട്ടിൽ ചെയ്യാൻ പറ്റുന്ന ഒരു ഹെയർ ടിപ്പാണ് പറയാൻ പോകുന്നത്. ഇതിനായി മൂന്ന് സാധനങ്ങളാണ് ആവശ്യമുള്ളത്.
അതിനായി ആദ്യം തന്നെ കുറച്ച് ബീട്രൂട്ട് ചെറിയ കഷണങ്ങളാക്കി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക അതിനുശേഷം ആവശ്യമുള്ളത് രണ്ട് ഗ്ലാസ് വെള്ളത്തിൽ മൂന്ന് ടീസ്പൂൺ തേയില ഇട്ട് തിളപ്പിച്ച് നല്ലതുപോലെ വെള്ളത്തിന്റെ നിറം മാറിയതിനുശേഷം അത് ഓഫ് ചെയ്യുക ഈ വെള്ളം ചെറുതായി ചൂടാറിയതിനു ശേഷം പക്ഷിയുടെ ജാറിലേക്ക് ഒഴിച്ചു കൊടുക്കുക. വെള്ളം അരിക്കേണ്ട ആവശ്യമില്ല. ശേഷം നല്ലതുപോലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഒരു സ്റ്റീൽ പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
അതിലേക്ക് ഒരു രണ്ട് ടീസ്പൂൺ നീലയമരി പൊടി ഇട്ടുകൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ഇത് നിങ്ങൾ തലയിൽ തേക്കുന്ന സമയത്ത് തലമുടിയിൽ ഒട്ടും തന്നെ എണ്ണമയം ഉണ്ടാകാൻ പാടുള്ളതല്ല തലമുടി നല്ലതുപോലെ ഷാംപൂ ചെയ്ത് വൃത്തിയാക്കിയതിനു ശേഷം വേണം ഇത് തേക്കുവാൻ. ഇത് തലയിൽ മുഴുവനായി തേച്ച് പിടിപ്പിച്ചതിനു ശേഷം കുറച്ചു സമയം അതുപോലെ തന്നെ വയ്ക്കുക.
അതിനുശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയാവുന്നതാണ് നിങ്ങൾക്ക് നല്ല റിസൾട്ട് തന്നെ കിട്ടുന്നതായിരിക്കും. മാസത്തിൽ ഒരു പ്രാവശ്യം മാത്രം ഇതുപോലെ ചെയ്താൽ മതി അത്രയും നല്ല റിസൾട്ട് ആണ് ലഭിക്കുന്നത് എല്ലാവരും ഇതുപോലെ ചെയ്തു നോക്കൂ സ്ത്രീകൾക്കും പുരുഷന്മാർക്കും ഇത് ഒരുപോലെ ചെയ്യാവുന്നതാണ്. Credit : malus tailoring class in sharjah