Remove Yellow Teeth At Home : നിങ്ങളുടെ പല്ലുകൾ എപ്പോഴെങ്കിലും ഇതുപോലെ ആയിട്ടുണ്ടോ. ശരിക്കും പല്ല് തേക്കാതെ വരുമ്പോൾ പല്ലുകളിൽ അഴുക്ക് ഉണ്ടാകുന്നതും ചെറിയ മഞ്ഞനിറം ഉണ്ടാകുന്നതും സ്വാഭാവികമാണ് നമ്മുടെ പല്ലുകൾക്ക് ഒരു ചെറിയ മഞ്ഞ നിറമുണ്ട് എന്നത് സത്യം തന്നെയാണ് എന്നാൽ അത് കൂടി പോകുമ്പോൾ വളരെയധികം വൃത്തികേടാണ്. മാത്രമല്ല കറകൾ പിടിക്കുന്നതുംവായനാറ്റം ഉണ്ടാക്കുവാനുള്ള സാധ്യത വളരെ കൂട്ടുന്നു.
അതുകൊണ്ടുതന്നെ പല്ലുകൾ ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും നിങ്ങൾ ഇതുപോലെ വൃത്തിയാക്കേണ്ടതാണ്. അതിനായി വീട്ടിലുള്ള ഈ സാധനം മാത്രമാണ് ആവശ്യമുള്ളത്. അതിനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ഇട്ടു കൊടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം ഇത് രണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം പല്ല് തേച്ച് കഴിഞ്ഞതിനു ശേഷം ഇത് നിങ്ങൾ പല്ലിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക അതിനുശേഷം കൈകൊണ്ട് നല്ലതുപോലെ എല്ലാ ഭാഗത്തും നന്നായി തേച്ച് ഉരയ്ക്കുക. ഇത് തിരിച്ചു നിങ്ങൾക്ക് കാണാൻ സാധിക്കും അഴുക്കുകൾ എല്ലാം പോകുന്നത്. 5 മിനിറ്റ് എങ്കിലും നന്നായി മസാജ് ചെയ്ത് ഉറച്ചതിനു ശേഷം കഴുകി കളയാവുന്നതാണ് അതുകഴിഞ്ഞ് നിങ്ങൾക്ക് വേണമെങ്കിൽ പല്ല് തേക്കാവുന്നതുമാണ്.
ഇത് ആഴ്ചയിൽ ഒരു പ്രാവശ്യം രണ്ട് നേരമായി നിങ്ങൾ തേച്ചുരയ്ക്കുക. നല്ല മാറ്റം തന്നെ നിങ്ങൾക്ക് കാണാൻ സാധിക്കും പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാനും പല്ല് എപ്പോഴും നല്ലതുപോലെ ഇരിക്കാനും ഇത് വളരെയധികം നല്ലതാണ്. എല്ലാവരും ഇനി പല്ലു തേക്കുമ്പോൾ ഒരു പ്രാവശ്യം ഇതുപോലെ ചെയ്യൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.