Health Tip Of Dry Jackfruit Leaf : കേരളത്തിന്റെ ഒട്ടുമിക്കവാറും എല്ലാ വീടുകളിലും തന്നെ മാവ് പ്ലാവ് എന്നീ മരങ്ങൾ ഉണ്ടായിരിക്കും കൂടുതൽ ആളുകളുടെ വീട്ടിലും പ്ലാവ് ആയിരിക്കും ഉണ്ടായിരിക്കുക ഈ പ്ലാവിൽ നിന്നും വീഴുന്ന ഇലകൾ നമ്മൾ സാധാരണ എന്താണ് ചെയ്യാറുള്ളത് എല്ലാവരും അത് കൂട്ടിയിട്ട് കത്തിക്കും ഇല്ലെങ്കിൽ അത് ചെടികൾക്ക് വളമാക്കും.
എന്നാൽ പ്ലാവിന്റെ ഇല ഉപയോഗിച്ച് കൊണ്ട് ചെയ്യാൻ പറ്റുന്ന വളരെ ഉപകാരപ്രദമായ ഒരു ടിപ്പാണ് പറയാൻ പോകുന്നത്.. അതിനായി നമുക്ക് അഞ്ചോ ആറോ രാവിലെ എടുക്കുക ശേഷം നല്ലതുപോലെ ഉണക്കുക. അതിനുശേഷം ഉണങ്ങിയ പ്ലാവിന്റെ ഇലയെല്ലാം ഒരു മൺചട്ടിയിൽ ഇട്ട് കത്തിക്കുക നല്ലതുപോലെ കത്തിക്കഴിയുമ്പോൾ അതിൽ ചാരം അവശേഷിക്കും.
വിചാരം എല്ലാം കൂടി ഒരു പാത്രത്തിൽ ഇട്ടു വയ്ക്കുക വളരെ നൈസായിട്ടുള്ള ചാരമായിരിക്കും നിങ്ങൾക്ക് കിട്ടിയിട്ടുണ്ടാകുക. അടുത്തതായി ഇതുകൊണ്ടുള്ള മറ്റൊരു ടിപ്പ് പറഞ്ഞുതരാം ഒരു പാത്രത്തിൽ ഒരു പകുതി നാരങ്ങ നീര് പിഴിഞ്ഞ് ഒഴിക്കുക അതിലേക്ക് ഒരു നുള്ള് ബേക്കിംഗ് സോഡ ഇട്ടു കൊടുക്കുക ശേഷം ഒരു നുള്ള് പൊടിച്ചു വച്ചിരിക്കുന്ന പ്ലാവിന്റെ ഇലയുടെ മിക്സ് ചേർത്തു കൊടുക്കുക .
ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഇത് ഉപയോഗിച്ചുകൊണ്ട് ദിവസവും രാവിലെ പല്ല് തേക്കാവുന്നതാണ് പല്ല് നല്ലതുപോലെ വൃത്തിയാക്കുകയും ചെയ്യും. പല്ലിനുണ്ടാകുന്ന നിറവ്യത്യാസം അതുപോലെ ബ്ലഡ് വന്നുകൊണ്ടിരിക്കുക. അതുപോലെ തന്നെ പല്ലിന് ഉണ്ടാകുന്ന കേടുപാടുകൾ എല്ലാം തീർക്കുന്നതിന് ഈ ടിപ്പ് വളരെയധികം ഉപകാരപ്രദമായിരിക്കും.അപ്പോൾ എല്ലാവരും ഇതുപോലെയുള്ള ടിപ്പുകൾ ചെയ്ത് നോക്കൂ.