Easy Kitchen Tip with Useful Things : അടുക്കളയിൽ ചെയ്തു നോക്കാൻ പറ്റിയ കിടിലൻ ടിപ്പുകൾ ആണ് പറയാൻ പോകുന്നത്. ഇതുപോലെ ചെയ്തു വയ്ക്കുകയാണെങ്കിൽ വളരെഎളുപ്പത്തിൽ ജോലികൾ തീർക്കാം.കർപ്പൂരം ഉപയോഗിച്ചുകൊണ്ട് എന്തൊക്കെയാണ് അടുക്കളയിൽ നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ എന്ന് നോക്കാം. ആദ്യത്തെ ടിപ്പ് എന്ന് പറയുന്നത് അടുക്കളയിലെ കിച്ചൻ സിങ്കിൽ പാറ്റകൾ അതുപോലെ ചെറിയ പ്രാണികൾ വരുന്നത് ഒഴിവാക്കാൻ വേണ്ടിയിട്ടുള്ള ടിപ്പാണ്.
മാത്രമല്ല നല്ല സുഗന്ധം ഉണ്ടാവുകയും ചെയ്യും അതിനു വേണ്ടി നാലോ അഞ്ചോ കർപ്പൂരം എടുത്ത് വെള്ളത്തിൽ പൊടിച്ച് നല്ലതുപോലെ അലിയിച്ചെടുക്കുക ഇതൊരു സ്പ്രേ കുപ്പിയിലാക്കി അടുക്കളയിലെ ജോലികളെല്ലാം ചെയ്തു കഴിഞ്ഞതിനു ശേഷം സ്പ്രേ ചെയ്തുകൊടുക്കുക. അടുക്കളയിൽ എവിടെയെല്ലാം പാറ്റകൾ വരുന്നുണ്ടോ അവിടെയെല്ലാം നിങ്ങൾക്ക് ട്രൈ ചെയ്തു കൊടുക്കാവുന്നതാണ്.
അതുപോലെ അടുത്ത ഒരു ടിപ്പ് എന്ന് പറയുന്നത് ഈച്ചകളെ പിടിക്കുന്നതിനു വേണ്ടിയാണ്. അതിനായി ഒരു പാത്രത്തിൽ കുറച്ച് പഴം ഇട്ടു കൊടുക്കുക. ചെറിയ കഷണങ്ങളാക്കി അതിലേക്ക് കുറച്ച് പഞ്ചസാരയും വെള്ളവും ചേർത്ത് മിക്സ് ചെയ്ത് വയ്ക്കുക. അതിനുമുകളിലായി ഏതെങ്കിലും ഒരു അലുമിനിയം ഫോയിൽ പേപ്പർ ഉപയോഗിച്ച് നേടിയതിനുശേഷം കുറച്ച് ഹോളുകൾ ഇട്ടു കൊടുക്കുക.
ചെയ്താൽ പാർട്ടികളെല്ലാം ആ പാത്രത്തിന്റെ ഉള്ളിലേക്ക് കടന്നു ചത്തു പോകുന്നതായിരിക്കും. അടുത്ത ഒരു ടിപ്പ് അടുക്കളയിൽ നമ്മൾ ഉപയോഗിക്കുന്ന ഇരുമ്പ് കട്ടികൾ തുരുബ് പിടിക്കാതെ ഇരിക്കുന്നതിന് വേണ്ടിയിട്ടുള്ളതാണ്. അതിനായി ഉപയോഗിച്ച് തീർന്ന പേസ്റ്റിന്റെ കവറുകൾ ഉണ്ടെങ്കിൽ അത് ഒരു ഭാഗത്ത് മുറിച്ച് ശേഷം ഒട്ടുംതന്നെ തുരുമ്പ് പിടിക്കില്ല. ഇതുപോലെയുള്ള ടിപ്പുകൾ നിങ്ങളും ചെയ്തു നോക്കൂ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.