To Remove Pus In Urine And Stones In Urine : കാലാവസ്ഥ മാറുമ്പോൾ ഉണ്ടാകുന്ന മൂത്ര കടച്ചിൽ മൂത്രമൊഴിക്കുന്ന സമയത്തുണ്ടാകുന്ന എരിച്ചൽ അതുപോലെ മൂത്രത്തിൽ കല്ല് മൂത്രത്തിൽ പഴുപ്പ് എന്നിവയെല്ലാം മാറ്റാൻ പറ്റുന്ന അപൂർവ്വ ഔഷധമരുന്നാണ് പറയാൻപോകുന്നത്. അതായത് മൂത്ര സംബന്ധമായിട്ടുള്ള എല്ലാ പ്രശ്നങ്ങൾക്കും ഉള്ള നല്ലൊരു മരുന്നാണ്.
ഇതിൽ പറയുന്ന മരുന്നുകളെല്ലാം തന്നെ നമ്മുടെ ഔഷധക്കടകളിൽ എല്ലാം വാങ്ങാൻ കിട്ടുന്നതാണ് അതും പറയുന്ന അളവിൽ തന്നെ വാങ്ങി ചെയ്യേണ്ടതാണ്. ആദ്യത്തേത് 100 ഗ്രാം തഴുതാമ 100ഗ്രാം ഞെരിഞ്ഞിൽ 100 ഗ്രാം കല്ലൂർ വഞ്ചി 50 ഗ്രാം ചതുക്കുപ്പ 100 ഗ്രാം നീര് മരുതിൽ പട്ട എന്നിവയെല്ലാം എടുത്ത് നല്ലതുപോലെ പൊടിക്കുക.
ശേഷം ഇതെല്ലാം ഒരു പാത്രത്തിലേക്ക് ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം തയ്യാറാക്കാം. ഒരു പാത്രത്തിൽ 10 ഗ്ലാസ് വെള്ളമെടുക്കുക അതിലേക്ക് രണ്ട് ടീസ്പൂൺ മാത്രം ചേർത്ത് നന്നായി തിളപ്പിക്കുക. നല്ലതുപോലെ തിളച്ചു വന്നതിനുശേഷം ഈ വെള്ളം അരിച്ച് എടുക്കുക ഇത് നിങ്ങൾക്ക് ഒരു ദിവസത്തിൽ ഏത് സമയത്തിൽ വേണമെങ്കിലും കുടിക്കാവുന്നതാണ്.
ഇടവിട്ട് വേണം കുടിക്കുവാൻ. ഇങ്ങനെ നിങ്ങൾ തുടർച്ചയായി ചെയ്യുകയാണെങ്കിൽ ഒറ്റ ദിവസം കൊണ്ട് തന്നെ നിങ്ങൾക്ക് നല്ല മാറ്റം കാണാൻ സാധിക്കും വേദനകൾ എല്ലാം തന്നെ കുറയുന്നതായിരിക്കും. അതുകൊണ്ട് മൂത്ര സംബന്ധമായിട്ടുള്ള പ്രശ്നങ്ങളനുഭവിക്കുന്നവർ ഉടനെ തന്നെ ഈ മരുന്ന് തയ്യാറാക്കി വക്കൂ. കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഇത് വളരെയധികം ഒരുപോലെ തന്നെ കഴിക്കാവുന്നതാണ്.