Making Of Leaf Health Drink : കാലാവസ്ഥ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ് ജല ദിവസങ്ങളിൽ മഴ ഉണ്ടാകും എന്നാൽ ദിവസങ്ങളിൽ മഴയുണ്ടാകില്ല ഇത്തരത്തിൽ കാലാവസ്ഥയ്ക്ക് മാറ്റം സംഭവിക്കുമ്പോൾ അത് നമ്മുടെ ശരീര ആരോഗ്യത്തെയും ബാധിക്കുന്നതാണ്. പെട്ടെന്ന് ഉണ്ടാകുന്ന അലർജി സംബന്ധമായുള്ള അസുഖങ്ങളെല്ലാം നമുക്ക് പടർന്നു പിടിക്കും. എന്നാൽ അതെല്ലാം തന്നെ തുടക്കത്തിൽ നമ്മൾ ചെറുത്തുനിൽക്കേണ്ടതാണ് ഇല്ലെങ്കിൽ അത് കൂടാനുള്ള സാധ്യതകളും വർദ്ധിക്കും.
അതുകൊണ്ടുതന്നെ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ നമുക്കൊരു പ്രതിരോധം എന്ന നിലയിൽ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. പനിക്കൂർക്ക ഇല്ലാത്ത വീടുകൾ വളരെ കുറവായിരിക്കും പനികൂർക്കയുടെ ഇലകൾ ഇട്ട് തിളപ്പിച്ച വെള്ളം ദിവസവും ശീലമാക്കും. അസുഖങ്ങളിൽ നിന്നും ഇത് നമ്മുടെ ചെറുത് നിർത്തും. അലർജി പോലുള്ള ബുദ്ധിമുട്ടുകൾക്ക് വയർ സംബന്ധമായ പ്രശ്നങ്ങൾക്കും പ്രതിരോധശേഷി വളരെ നല്ല ഔഷധമാണ് പനികൂർക്ക.
ചെറിയ കുട്ടികൾക്ക് സാധാരണ പനി ജലദോഷം വരുമ്പോൾ പനിക്കൂർക്ക ഇലവാട്ടി പിഴിഞ്ഞ് തേനും ചേർത്ത് നൽകാവുന്നതാണ്. ഇനിമുതൽ അവർക്ക് ആണെങ്കിൽ വയറ്റിൽ ഗ്യാസ് ദഹനക്കേട് വയറുവേദന വയറ്റിൽ നിന്ന് പോക്ക് ഇവയെല്ലാം തുടർച്ചയായി ഉണ്ടാവുകയും വേറെ മരുന്നുകൾ വലിക്കാതെ വരികയും ചെയ്യുന്ന സമയത്ത് പനികൂർക്കയുടെ നീര് ചെറുതേനും ചേർത്ത് മിശ്രിതം മൂന്നു സ്പൂൺ മൂന്ന് നേരമായി കഴിച്ചാൽ വളരെ വേഗത്തിൽ ആശ്വാസം കിട്ടും.
പ്രകൃതി നമുക്ക് നൽകിയിട്ടുള്ള നല്ലൊരു ആന്റിബയോട്ടിക് കൂടിയാണ് പനികൂർക്ക. ഇതിന്റെ ഇലകളിൽ വിറ്റാമിൻ എ, സി എന്നിവ ധാരാളമടങ്ങിയിട്ടുള്ളതിനാൽ കണ്ണിന്റെ കാഴ്ച ശക്തി വർധിപ്പിക്കുന്നു. ഇതിന്റെ നീര് ഒരു സ്പൂൺ ദിവസവും കഴിക്കുകയാണെങ്കിൽ ഉണ്ടാകുന്ന മുട്ടുവേദന അതുപോലെ യൂറിക്കാസിഡ് മൂലം ഉണ്ടാകുന്ന നീരും വേദനയും എല്ലാം കുറയ്ക്കാനായി വളരെ സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.