Health Beetroot Drink Making : മങ്ങിയതും വരേണ്ടതും ആയിട്ടുള്ള ചരമ ബീറ്റ് റൂട്ട് ജ്യൂസ് വളരെ നല്ലൊരു പരിഹാരമാണ് ബീറ്റ് റൂട്ടിൽ ആന്റി ഇൻഫ്ലുമേറ്ററി ഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഇത് പതിവായി കുടിക്കുന്നതിലൂടെ മുഖക്കുരു ഇല്ലാതാക്കുവാനും മുഖത്തിന്റെ നിറം വർദ്ധിക്കുവാനും സഹായിക്കുന്നതാണ് മാത്രമല്ല രക്തശുദ്ധി വരുത്തുകയും ചെയ്യുന്നു. സ്വാഭാവിക തിളക്കം നൽകുന്നതിനും ചർമ്മത്തിലെ കറുത്ത പാടുകൾ ഇല്ലാതാക്കുന്നതിനും സഹായിക്കും.
രക്തക്കുഴലുകളിലൂടെ നല്ല രീതിയിൽ പോയി തുടങ്ങുന്നത് കൊണ്ട് തന്നെ നമ്മുടെ ശരീരത്തിന്റെ ഊർജ്ജ വർദ്ധിക്കുന്നു. ശരീരത്തിൽ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും. രാവിലെ ഉറക്കക്ഷീണം ഉള്ളവർക്ക് എല്ലാം തന്നെ ബീറ്റ്റൂട്ട് ജ്യൂസ് വളരെ നല്ലതായിരിക്കും. അതുപോലെ ദഹനം മെച്ചപ്പെടുത്തുന്നതിനും ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും മലബന്ധപ്രശ്നങ്ങളെ തടയുന്നതിനും ഇത് വളരെ നല്ലതാണ്.
അതുപോലെ രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം ഇല്ലാതാക്കുന്ന നൈട്രേറ്റ് എന്ന പദാർത്ഥം റൂട്ടിൽ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ രക്തസമ്മർദ്ദം ഇല്ലാതാക്കുന്നു. അതുപോലെ തന്നെ ഇത് തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നതാണ്.
തലച്ചോറിലേക്ക് കൂടുതൽ ഓഫ് ലഭ്യമാക്കുകയും മൊത്തത്തിലുള്ള പ്രവർത്തനത്തെ സഹായിക്കുകയും ചെയ്യും. ഡിൽഷ്യ പോലെയുള്ള ഓർമ്മക്കുറവ് അസുഖത്തെ ഇല്ലാതാക്കുകയും ചെയ്യും. അതുപോലെ തന്നെ ബീറ്റ് റൂട്ടിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾക്ക് ക്യാൻസർ രോഗത്തെ തടയാനുള്ള ശേഷിയുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട് അതുകൊണ്ടുതന്നെ നിങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.