Medicinal Value Of Aerva Lanata : നമ്മുടെ നാട്ടിൻപുറങ്ങളിൽ എല്ലാം തന്നെ ധാരാളമായി കാണുന്ന ഒരു ചെടിയാണ് ചെറൂള. ചിലപ്പോൾ നമ്മുടെ വീടിന്റെ പരിസരങ്ങളിൽ എല്ലാം തന്നെ കാണാൻ സാധിക്കും വളരെയധികം ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ് ഇത് പലപ്പോഴും നമ്മൾ ഇത് വേണ്ടവിധത്തിൽ ഉപയോഗിക്കാതെ പോകാറുണ്ട് അതുകൊണ്ടുതന്നെ ഈ ചെടിയുടെ ആരോഗ്യഗുണങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. പ്രമേഹ രോഗത്തിന് ഇത് വളരെ നല്ലൊരു പരിഹാരമാണ്.
ഇതിന്റെ ഇലകൾ എടുത്ത് പാലിലോ നീയിലോ കാച്ചിയതിനുശേഷം ദിവസവും കഴിക്കുന്നത് നമ്മുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കുവാൻ വളരെ നല്ലതാണ്. അതുപോലെ തന്നെ ചെറൂളയുടെ ഇല കഷായം ഉണ്ടാക്കി കഴിക്കുന്നത് വൃക്ക രോഗങ്ങളെ ഇല്ലാതാക്കുവാൻ നല്ലതാണ്. അതുപോലെ തന്നെ ഈ ചെടി സമൂലം നല്ലതുപോലെ കഴുകി വൃത്തിയാക്കി വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് കുളിക്കുന്നത്.
നമുക്ക് ഉണ്ടാകുന്ന ശരീരവേദന നടുവേദന കൈകാൽ വേദന എന്നിവയെല്ലാം ഇല്ലാതാക്കുവാൻ വളരെ നല്ലതാണ്. അതുപോലെ രോഗങ്ങൾക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒരു മരുന്നാണ് ചെറൂള. അതിനുവേണ്ടി ചെറൂളയുടെ ഇലകൾ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് യൂറിൻ ഇൻഫെക്ഷൻ എല്ലാം മാറുന്നതിന് വളരെ സഹായിക്കും. പ്രമേഹ രോഗശമനത്തിന് വേണ്ടി ചെറൂള ഏത് രീതിയിൽ ഉപയോഗപ്പെടുത്തണമെന്ന് നോക്കാം.
അതിനായി ചെറുപുഴയുടെ ഇലകൾ എടുക്കുക ശേഷം അതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക അതോടൊപ്പം തന്നെ രണ്ട് ടീസ്പൂൺ തൈര് ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം അരിപ്പ കൊണ്ട് അരിച്ച് ഇതിന്റെ വെള്ളം മാത്രം ഒരു ഗ്ലാസ്സിലേക്ക് പകർത്തി വയ്ക്കുക. ഇത് ദിവസേന നിങ്ങൾ കുടിക്കേണ്ടതാണ് ഒരാഴ്ച തുടർച്ചയായി കുടിച്ചതിനുശേഷം നിങ്ങൾ ഷുഗർ ലെവൽ ചെക്ക് ചെയ്തു നോക്കുക. ഉറപ്പായും കുറഞ്ഞിരിക്കുന്നത് ആയിരിക്കും. ഈ ഔഷധത്തിന്റെ ഗുണങ്ങൾ ഇനിയും പ്രയോജനപ്പെടുത്താതെ പോകല്ലേ.