കർക്കിടക മാസത്തിന്റെ പകുതിയോട് നമ്മൾ അടുക്കുകയാണ്. അതുപോലെ ജൂലൈ മാസത്തിന്റെ അവസാന ദിവസങ്ങളിലേക്കും എത്താൻ തുടങ്ങിയിരിക്കുന്നു 28 29 30 31 എന്നീ ദിവസങ്ങളിൽ ഈ പറയുന്ന നക്ഷത്രക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കാൻ പോവുകയാണ് ഒരുപക്ഷേ ജീവിതത്തെ മുഴുവൻ പിടിച്ച് ഉലക്കാൻ സാധ്യതയുള്ള കാര്യങ്ങൾ ആയിരിക്കും നടക്കാൻ പോകുന്നത്. ആദ്യത്തെ നക്ഷത്രം അശ്വതി ശാരീരികം ആയിട്ടുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യത അവർക്ക് കൂടുതലാണ്.
അടുത്ത നക്ഷത്രമാണ് ആയില്യം. സാഹസികം ആയിട്ടുള്ള പ്രവർത്തികളിൽ ഇടപെടാതിരിക്കുക. എന്തെങ്കിലും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ്. അടുത്ത നക്ഷത്രമാണ് കാർത്തിക തൊഴിൽ സ്ഥലത്ത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ് പലവ്യഞ്ജനങ്ങൾക്കും ചതികളിലേക്കും ഇടപെടാം. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഉണ്ടാകും. അടുത്ത നക്ഷത്രമാണ് ചോതി.
നല്ലത് എന്ന് വിചാരിച്ചു നിങ്ങൾ ചെയ്യുന്ന പല കാര്യങ്ങളും നിങ്ങൾക്ക് തന്നെ വിനയായി വരുന്നതാണ് അതുകൊണ്ട് എന്ത് ചെയ്യുമ്പോഴും ശ്രദ്ധയോടെ ചെയ്യാൻ ശ്രമിക്കുക. അടുത്ത നക്ഷത്രമാണ് തൃക്കേട്ട.സാമ്പത്തികപരമായ നഷ്ടമാണ് കാണുന്നത്. അതുകൊണ്ടുതന്നെ സാമ്പത്തിക കാര്യങ്ങൾ ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. അടുത്ത നക്ഷത്രമാണ് തിരുവോണം. രോഗം അസുഖം ശാരീരിക ബുദ്ധിമുട്ട് മനപ്രയാസം ഇത് കൂടുതലായി കാണപ്പെടുന്നു.
അടുത്ത നക്ഷത്രമാണ് അത്തം. കുടുംബത്തിലെ ചുറ്റുവട്ടത്തോ മനസ്സിനെ കൂടുതൽ വിഷമിപ്പിക്കുന്ന പല സന്ദർഭങ്ങളും ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ് അതുകൊണ്ട് മോശമായി ചിന്തകൾ ഒന്നും ആലോചിക്കാതെ നേർവഴിക്ക് നടക്കുക. അടുത്ത നക്ഷത്രമാണ് തിരുവാതിര. ശാരീരിക ബുദ്ധിമുട്ടും ധന നഷ്ടവും ഒരുപോലെ വരാനുള്ള സാധ്യതകൾ കൂടുതലാണ്. ഈ പറഞ്ഞ എട്ടു നക്ഷത്രക്കാരും വരാൻ പോകുന്ന നാലു ദിവസങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വളരെ ശ്രദ്ധയോടെ ഈ നാല് ദിവസങ്ങളെ കടന്നുപോവുക.