Remove Mouth Ulcer : ചെറിയ കുട്ടികൾക്കും വലിയ ആളുകൾക്കും തന്നെ പലപ്പോഴും ഇടയ്ക്ക് വായിൽ വരുന്ന ഒരു പ്രശ്നമായിരിക്കും വായ്പുണ്ണ്. ഇത് വന്നാൽ പിന്നെഭക്ഷണം കഴിക്കാൻ പോലും സാധിക്കില്ല. വെള്ളം കുടിക്കുമ്പോൾ പോലും നല്ല വേദനയായിരിക്കും അനുഭവപ്പെടുന്നത്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അതിനെ ഗുളിക കഴിച്ചു മാറ്റാതെ നല്ല ഔഷധം ഉപയോഗിച്ചുകൊണ്ട് നമുക്ക് പെട്ടെന്ന് ഇല്ലാതാക്കാം. പണ്ടുകാലങ്ങളിൽ ഉള്ളവരെല്ലാം ഉപയോഗിച്ച് പോന്നിരുന്ന ഒരു ഒറ്റമൂലിയാണ് പറയാൻ പോകുന്നത്.
ഇതിനുവേണ്ടി ഒരുപാട് സാധനങ്ങൾ ഒന്നും തന്നെ ആവശ്യമില്ല നമ്മുടെ വീടിന്റെ അടുത്തുള്ള സാധനങ്ങൾ മാത്രമേ ആവശ്യമുള്ളൂ. പ്രധാനമായും ശരീരത്തിൽ ബി കോംപ്ലക്സിന്റെ കുറവ് ഉണ്ടാകുമ്പോഴാണ് ഇതുപോലെ വായിക്കുന്ന വരാറുള്ളത് എന്നാൽ അത് മാത്രമല്ല ഏതെങ്കിലും ഭക്ഷണത്തോടുള്ള അലർജി കാരണം ഉണ്ടാകാം അല്ലെങ്കിൽ വയറ്റിൽ മലബന്ധം ഉണ്ടെങ്കിൽ അങ്ങനെയും ഉണ്ടാകാം.
കൂടാതെ മറ്റു പല രോഗങ്ങളുടെ ലക്ഷണങ്ങളായും വരാം. അതുകൊണ്ടുതന്നെ ഏതു രീതിയിലാണ് വരുന്നത് എന്ന് പെട്ടെന്ന് കണ്ടുപിടിക്കാൻ സാധിക്കില്ല ഏത് രീതിയിലും ഈ വായ്പുണ്ണ് വന്നു കഴിഞ്ഞാൽ അത് പെട്ടെന്ന് മാറ്റിയെടുക്കാൻ പറ്റുന്ന ഒരു റെമഡിയാണ് പറയാൻ പോകുന്നത്. ഇതിനായി നമുക്ക് ആദ്യം വേണ്ടത് തുളസിയുടെ ഇലയാണ്. ഒരു പിടിയോളം തുളസിയുടെ ഇലയിടത്ത് നല്ലതുപോലെ പിഴിഞ്ഞ് അതിന്റെ നീര് മാത്രം ഒരു പാത്രത്തിലേക്ക് പകർത്തുക .
ശേഷം അതിലേക്ക് അര ടീസ്പൂൺ ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ ആപ്പിൾ സിഡി വിനീഗർ ഒഴിച്ച് കൊടുക്കുക. ആപ്പിൾ സിഡ് ഇല്ലെങ്കിൽ ഒഴിവാക്കാവുന്നതാണ് ശേഷം ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇത് നിങ്ങൾ ദിവസത്തിൽ ഇടയ്ക്ക് ഇടയ്ക്ക് ആയി വായ്പുണ്ണ് ഉള്ള ഭാഗത്ത് തേച്ചു കൊടുക്കുക. ഒരു ദിവസത്തിൽ നിങ്ങൾ പലപ്രാവശ്യം ഇതുപോലെ ചെയ്യുന്നതിലൂടെ ഒറ്റരാത്രികൊണ്ട് തന്നെ വേദന കുറയ്ക്കാൻ സാധിക്കും. ഇതുപോലെ ചെയ്തു നോക്കൂ.