Don’t Bother Cleaning It All The Time : എല്ലാവർക്കും തന്നെ അവരുടെ വീട് നല്ല രീതിയിൽ വൃത്തിയായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ല്ലോ അതിനു വേണ്ടി നമ്മൾ വീട്ടിലെ ഓരോ ഭാഗങ്ങളും നല്ല രീതിയിൽ തന്നെ വൃത്തിയാക്കി വയ്ക്കുകയും ചെയ്യും എന്നാൽ പലപ്പോഴും അടുക്കളയിലെയും കിച്ചൻ സിങ്കും അതുപോലെ തന്നെ വാഷിംഗ് ബേസിനും എത്ര വൃത്തിയാക്കിയാലും ചില സമയങ്ങളിൽ അതിൽ നിന്നും ദുർഗന്ധം ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ടാകാറുണ്ടായിരിക്കും.
ഇത്തരം സന്ദർഭങ്ങളിൽ വളരെ എളുപ്പത്തിലും അതുപോലെ തന്നെ ഫലപ്രദമായ രീതിയിൽ ഇതുപോലെ നിങ്ങൾ ചെയ്യുകയാണെങ്കിൽ ഇനി അധികം ക്ലീൻ ആക്കി കഷ്ടപ്പെടേണ്ട ആവശ്യമില്ല. അതിനായി ചെയ്യേണ്ടത് രാത്രി കിടക്കുന്നതിനു മുൻപ് ഒരു ചെറിയ ഗ്ലാസ് എടുത്ത് അതിലേക്ക് കുറച്ച് ഹാർപ്പിക്ക് കൊടുക്കുക.
ശേഷം കുറച്ച് വെള്ളം കൂടി ചേർത്ത് അത് മിക്സ് ചെയ്ത് വാഷിംഗ് ബേസനില് ഒഴിച്ചു കൊടുക്കുക. ഏഴാം കുറച്ചു വെള്ളം കൂടി ഒഴിച്ച് വൃത്തിയാക്കുക ഇത്. അതോടൊപ്പം തന്നെ കുറച്ച് ഉപ്പ് ഇട്ടുകൊടുക്കുക ശേഷം കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക. ഇതേ രീതി തന്നെ നിങ്ങൾക്ക് കിച്ചൻ സെങ്കിലും ചെയ്യാവുന്നതാണ്.
ഇതുപോലെ ചെയ്ത രാത്രി കിടന്നുറങ്ങുകയാണെങ്കിൽ പാർട്ടിയുടെയും പല്ലിയുടെയും ശല്യം ഉണ്ടാവുകയുമില്ല നല്ല സുഗന്ധം ഉണ്ടാവുകയും ദുർഗന്ധം ഇല്ലാതെ എപ്പോഴും ക്ലീൻ ആയിരിക്കുകയും ചെയ്യും. ആ ഉപ്പ നിങ്ങൾക്ക് വെറുതെ ഇടുന്നതിനു പകരമായി കുറച്ച് ചൂടുവെള്ളത്തിൽ മിക്സ് ചെയ്ത് ഒഴിക്കുകയാണെങ്കിൽ പൈപ്പിന്റെ ഉള്ളിൽ എന്തെങ്കിലും തരത്തിലുള്ള അഴുക്കുകൾ ഉണ്ടെങ്കിൽ അതെല്ലാം പോയിരിക്കും. ഇത് ചെയ്യാൻ മറക്കരുത്.