Easy Useful Kitchen Tips : വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന കുറച്ച് ആളുകളെ ടിപ്പുകളെ പറ്റിയാണ് പറയാൻ പോകുന്നത് ഈ ടിപ്പുകൾ നിങ്ങൾ ആരും ഇനി കണ്ടില്ല എന്ന് പറയരുത്. ആദ്യത്തെ ടിപ്പ് എന്ന് പറയുന്നത് പാൽ തിളപ്പിക്കാൻ വയ്ക്കുമ്പോൾ അത് പാത്രത്തിൽ നിന്നും തിളച്ചു പോകാതിരിക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു ടിപ്പാണ്.
സാധാരണ പെട്ടെന്നായിരിക്കും പാൽ തിളച്ച് മറിഞ്ഞു പോകുന്നത് അപ്പോഴേക്കും നമ്മൾ ഓടി വരുമ്പോഴേക്കും അവിടെയെല്ലാം വൃത്തികേടായി പോവുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇതുപോലെ ചെയ്താൽ മതി. പാൽപ്പാത്രത്തിൽ പാല് ഒഴിച്ച് തിളപ്പിക്കാൻ വയ്ക്കുന്ന സമയത്ത് അതിന് ഒരു തവി വെക്കുക.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ പാൽ തിളച്ചു വരും എന്നാൽ ഒരു തുള്ളി പോലും പുറത്തു പോകില്ല. ഈ ടിപ്പർ നിങ്ങൾ ചെയ്തു നോക്കൂ ശരിക്കും ഞെട്ടും. അതുപോലെ നമ്മൾ മരത്തിന്റെ തവികളെല്ലാം ഉപയോഗിക്കാറുണ്ടല്ലോ എന്നാൽ മഴക്കാലം ആകുന്ന സമയത്ത് ഇതുപോലെയുള്ള തവികൾ പെട്ടെന്ന് പൂപ്പല്‍ പിടിക്കുകയോ നിറം മങ്ങി പോവുകയും ചെയ്യും.
അത്തരം ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നതിന് വേണ്ടി കുറച്ചു വെളിച്ചെണ്ണ മുകളിൽ തേച്ചുപിടിപ്പിച്ചാൽ മാത്രം മതി. അതുപോലെ ചെയ്താൽ പുതിയത് പോലെ എപ്പോഴും ഇരിക്കുന്നത് ആയിരിക്കും മാത്രമല്ല പൂപ്പലും പായലും പിടിക്കുന്നത് ഒഴിവാക്കുകയും ചെയ്യാം. ഇത്തരം ടിപ്പുകളെ ഇനി ആരും തന്നെ ചെയ്തു നോക്കാതെ ഇരിക്കല്ലേ. നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും.