മൂന്നുവർഷത്തിൽ ഒരിക്കൽ വരുന്ന അതിവിശിഷ്ടപ്പെട്ട പഞ്ചമിയാണ് ഇന്നത്തെ ദിവസം അതുകൊണ്ട് തന്നെ ആ ഇന്നത്തെ ദിവസം വളരെ വിശേഷാൽ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. അതുപോലെ വീട്ടിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളും ഉണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് പകൽ ഉറക്കം. പകൽ സമയത്ത് ഉറങ്ങുന്നത് ദോഷകരമാണ് എന്ന് തന്നെ പറയാം ഇന്നത്തെ ജീവിത സാഹചര്യത്താൽ ചിലപ്പോൾ പകലാണ് ഉറങ്ങുവാനുള്ള അവസരം കിട്ടുന്നത് എങ്കിൽ അങ്ങനെ ആകാം അതിൽ തെറ്റില്ല.
അല്ലാത്തവർ സൂര്യോദര്യത്തിനു മുൻപ് തന്നെ എഴുന്നേൽക്കുവാൻ ശ്രദ്ധിക്കുക. അതുപോലെ വിശേഷപ്പെട്ട ദിവസമായതു കൊണ്ട് മാംസാഹാരം ഒഴിവാക്കുക. പഴകിയ ആഹാരം കഴിക്കാൻ പാടില്ല. അതുപോലെ ദേഷ്യം വരും പരമാവധി ഒഴിവാക്കുക. അതിലൂടെ നെഗറ്റീവ് ഊർജ്ജം ആയിരിക്കും നമ്മളിലേക്ക് വരുന്നത്. അതുപോലെ നമ്മൾ ധരിക്കുന്ന വസ്ത്രങ്ങൾ വളരെ വൃത്തിയുള്ളതായിരിക്കണം. അതുപോലെ നീല മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതായിരിക്കും വളരെ ഉത്തമമായിട്ടുള്ളത്.
അതുപോലെ ആരുടെ കയ്യിൽ നിന്നും നാളെ പണം കടം വാങ്ങാതിരിക്കുക. അതുപോലെ നാളെ ചെയ്യേണ്ട കുറച്ചു കാര്യങ്ങളെപ്പറ്റി പറയാം. നാളെ സന്ധ്യ പൂജയാണ് വളരെ പ്രധാനമായിട്ടുള്ളത്. ഏവർക്കും വാങ്ങുവാൻ സാധിക്കുന്ന ഒന്നാണല്ലോ കുങ്കുമം. പുതിയ കുങ്കുമം വാങ്ങിക്കുക. നാളെ സന്ധ്യയ്ക്ക് വിളക്ക് കൊളുത്തിയതിനുശേഷം ദേവിയെ സങ്കൽപ്പിച്ച കുങ്കുമം ദേവിക്ക് സമർപ്പിക്കുക. ഇത് ചെയ്യുകയാണെങ്കിൽ ദേവിയുടെ അനുഗ്രഹം നിങ്ങളിലേക്ക് വരുന്നതായിരിക്കും.
അതുപോലെ നാളത്തെ ദിവസം നാളികേരം രണ്ടായി മുറിച്ച് വീടിന്റെ നാല് ദിശകളിൽ ആയി ആ കുങ്കുമത്തിലകവും വെറ്റിലയിൽ നാളികേരം വെച്ച് നെയ്യൊഴിച്ച് വിളക്ക് കൊളുത്തുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഏത് ആഗ്രഹവും അമ്മ ഉടനെ നടത്തുന്നതായിരിക്കും എന്നതാണ് വിശ്വാസം. ആദ്യം ഗണപതി ഭഗവാന്റെ മന്ത്രങ്ങൾ പ്രാർത്ഥിക്കുക ശേഷം കുടുംബദേവതയെ പ്രാർത്ഥിക്കുക അതിനുശേഷം വരാഹി ദേവിയുടെ പ്രാർത്ഥനകൾ പ്രാർത്ഥിക്കുക. അമ്മ അതുപോലെ തന്നെ അമ്മയ്ക്ക് ഇഷ്ടപ്പെട്ട നിവേദ്യങ്ങൾ സമർപ്പിക്കാവുന്നതാണ്. വിവരങ്ങൾക്ക് വീഡിയോ കാണുക.