തൈറോയ്ഡ് വന്നാൽ ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ. ഇതൊന്നും ഇനി കണ്ടില്ല എന്ന് നടിക്കരുത്. | Symptoms Of Thyroid Malayalam

Symptoms Of Thyroid Malayalam  : ഒരുപാട് ആളുകൾക്ക് വളരെ കോമൺ ആയി കാണപ്പെടുന്ന ഒരു അസുഖമാണ് തൈറോയ്ഡ്. തൈറോയ്ഡ് രണ്ടു തരത്തിൽ വരാൻ ഒന്ന് കഴുത്തിൽ മുഴപോലെ കാണപ്പെടും ഇല്ലെങ്കിൽ രക്തത്തിൽ തൈറോയ്ഡിന്റെ ഹോർമോൺ വ്യത്യാസങ്ങൾ ഉണ്ടായിട്ടും വരാം. അമിതമായിട്ടുള്ള ക്ഷീണം അതുപോലെ പെട്ടെന്ന് വണ്ണം വയ്ക്കുക അതുപോലെ തന്നെ പെട്ടെന്ന് ഉറക്കം വരുക,

അതുപോലെ തന്നെ ചൂട് തണുപ്പ് എന്നിവ സഹിക്കാൻ പറ്റാത്ത അവസ്ഥ, തുടങ്ങിയിട്ടുള്ള ലക്ഷണങ്ങൾ തൈറോയ്ഡ് അസുഖം ഉണ്ടായാൽ ഉണ്ടാകുന്നതാണ്. നമ്മുടെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും തൈറോയിഡ് ഹോർമോൺ വളരെ അത്യാവശ്യമായിട്ടുള്ള കാര്യമാണ്. ഇത് കുറയുന്നതും കൂടുന്നതും ആരോഗ്യത്തിന് പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നു.

രക്തത്തിൽ തൈറോയ്ഡ് ഹോർമോണിന്റെ അളവിൽ ഉണ്ടാകുന്ന വ്യത്യാസം പോലെയല്ല കഴുത്തിൽ തൈറോയിഡ് മുഴ ഉണ്ടാകുന്നത് അതിന് മരുന്നുകൾ അല്ലാതെ ഓപ്പറേഷൻ ആയിരിക്കും ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. അമിതമായിട്ടുള്ള ക്ഷീണം നമുക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും അമിതവണ്ണം ഉള്ളവർക്കും പെട്ടെന്ന് മെലിഞ്ഞു പോകുന്ന അവസ്ഥ.

അനുഭവപ്പെടുന്നവർക്ക് എല്ലാം തന്നെ തൈറോയിഡ് എന്ന ഹോർമോണിന്റെ അളവ് ശരീരത്തിന് കൃത്യമാണോ എന്ന പരിശോധിക്കുന്നതിന് ആവശ്യമായ ടെസ്റ്റുകൾ എല്ലാം തന്നെ ചെയ്തു ഉറപ്പുവരുത്തുക. അസുഖം കൂടുന്നതിനു മുൻപ് തന്നെ നമുക്ക് അതിനെ കുറയ്ക്കാൻ സാധിക്കണമെങ്കിൽ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ കൃത്യമായ ടെസ്റ്റുകൾ നടത്തി ഉറപ്പുവരുത്തുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *