തക്കാളി കൊണ്ട് മുഖത്ത് എല്ലാ കറുത്ത പാടുകളും മാറ്റാം. ഇതാ കണ്ടു നോക്കൂ. | Tomato Skin Whiten Tip

Tomato Skin Whiten Tip : വീട്ടിൽ എപ്പോഴും ഉള്ള ഒരു തക്കാളി ഉപയോഗിച്ച് കൊണ്ട് മുഖത്തെ കറുത്ത പാടുകൾ എല്ലാം ഈ നിമിഷം നേരം കൊണ്ട് ഇല്ലാതാക്കാൻ സാധിക്കും.മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കുവാൻ ബ്യൂട്ടിപാർലറിൽ പോകേണ്ടതിന്റെയോ ഒരുപാട് പൈസ മുടക്കി ക്രീമുകൾ വാങ്ങുന്നതിന്റെയോ യാതൊരു ആവശ്യവുമില്ല.

ഇതുപോലെ ചെയ്താൽ മതി. ആദ്യം തന്നെ ഒരു തക്കാളി എടുത്ത ചെറിയ കഷണങ്ങളാക്കി മിക്സിയിലിട്ട് നല്ലതുപോലെ അരച്ചെടുക്കുക അതിൽ നിന്നും ഒരു ടീസ്പൂൺ എടുത്ത് കുറച്ച് പാൽ ചേർത്ത് മിക്സ് ചെയ്ത് മുഖത്ത് തേച്ചുപിടിപ്പിച്ച് നന്നായി ഉരച്ചു കഴുകുക. ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയുക .

അടുത്തതായി ഒരു ടീസ്പൂൺ തക്കാളി നീരിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് അത് മുഖത്ത് തേച്ച് നല്ലതുപോലെ സ്ക്രബ് ചെയ്യുക 5 മിനിറ്റ് എങ്കിലും നല്ലതുപോലെ സ്ക്രബ്ബ് ചെയ്തതിനുശേഷം കഴുകി കളയാവുന്നതാണ് അടുത്തതായി മറ്റൊരു ടീസ്പൂൺ തക്കാളി നേരിട്ട് എടുക്കുക അതിലേക്ക് കുറച്ചു നാരങ്ങാനീര് പിഴിഞ്ഞ് ഒഴിക്കുക അതോടൊപ്പം കുറച്ച് തേൻ ചേർത്തു കൊടുക്കുക.

ഇതെല്ലാം മിക്സ് ചെയ്ത മുഖത്ത് തേച്ചുപിടിപ്പിച്ചതിനു ശേഷം നന്നായി ഉണങ്ങുന്നത് വരെ വെയിറ്റ് ചെയ്യുക നല്ലതുപോലെ ഡ്രൈ ആയി കഴിയുമ്പോൾ മാത്രം കഴുകി കളയുക ഈ പറഞ്ഞ രീതിയിൽ നിങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ മുഖത്ത് നല്ല മാറ്റം കാണാൻ സാധിക്കുന്നതായിരിക്കും. ഒരുപാട് പൈസ മുടക്കി ബ്യൂട്ടിപാർലറിൽ പോകുന്നവരെല്ലാം ഇതൊന്നു കണ്ടു നോക്കൂ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *