വരാൻ പോകുന്ന 4 ദിവസങ്ങൾ ഈ നക്ഷത്രക്കാർ വളരെയധികം സൂക്ഷിക്കുക. ഇപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാം.

വരാൻ പോകുന്ന ഒമ്പത് ദിവസങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് ചില നക്ഷത്രക്കാർക്ക് അവരുടെ ഗ്രഹനിലയുടെ ഭാഗമായി ദോഷങ്ങൾ വരാൻ പോവുകയാണ്. ഇനി പറയാൻ പോകുന്ന നക്ഷത്രക്കാർ ഈ ദിവസങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് നല്ലതാണ്. ആദ്യത്തെ നക്ഷത്രം അശ്വതി. ഇവർ ഒരുമിച്ചുള്ള കുടുംബ യാത്രകൾക്ക് അനുയോജ്യമായിട്ടുള്ള സമയം ഇപ്പോഴല്ല. അപകടസാധ്യതകൾ വളരെയധികം കൂടുതൽ ആകുന്നു. പല കാര്യങ്ങളിലും തടസ്സങ്ങൾ നേരിടുന്നതായിരിക്കും. അടുത്ത നക്ഷത്രമാണ് ഭരണി. പണം മുടക്കുള്ള പരീക്ഷണങ്ങൾക്കും സാഹസങ്ങൾക്കും ഒന്നും ഈ സമയം നിങ്ങൾ മുതിരാൻ പാടുള്ളതല്ല.

വിഷയം പഠിപ്പിലാവട്ടെ മത്സരത്തിൽ ആവട്ടെ ശോഭ അല്പം കുറഞ്ഞായിരിക്കും ലഭിക്കുന്നത്. അടുത്ത നക്ഷത്രമാണ് രോഹിണി തടസ്സങ്ങൾ വീട്ടിലും ജോലി സ്ഥലത്തും അനുഭവപ്പെടുന്ന സമയമാണ് വന്നുചേരുന്നത് നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശ്വാസം അല്ല എന്ന കാര്യം കൂടി ഓർത്തിരിക്കേണ്ടതാണ്. അതുപോലെ തന്നെ സുഹൃത്ത് ബന്ധങ്ങളിൽ നിന്നും പലചരവുകളും ഉണ്ടാകും സാമ്പത്തികമായിട്ടുള്ള കാര്യങ്ങളിൽ നഷ്ടമുണ്ടാകും അതുകൊണ്ട് സാമ്പത്തിക ചെലവുകൾ നടത്തുമ്പോഴും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുമ്പോഴും കൂടുതൽ തവണ ആലോചിച്ചതിനുശേഷം മാത്രം ചെയ്യേണ്ടതാണ്.

അടുത്ത നക്ഷത്രമാണ് മൂലം. കച്ചവടങ്ങൾ ചെയ്യുന്നവർ ആണെങ്കിൽ നഷ്ടം സംഭവിക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. കുടുംബജീവിതത്തിൽ വളരെയധികം പിണക്കങ്ങളും വഴക്കുകളും ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ് പെട്ടെന്ന് ദേഷ്യം വരുമ്പോൾ അതിനെ ക്ഷമിക്കുവാൻ പഠിക്കുകയാണ് അതിൽ നിന്നെല്ലാം രക്ഷനേടാനുള്ള ഒരു മാർഗ്ഗം. അടുത്ത നക്ഷത്രമാണ് പോരാട്ടം കൂട്ടുകെട്ടുകളിൽ നിന്നും ഇവർക്ക് തിരിച്ചടികൾ ഉണ്ടാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ് .

സുഹൃത്തുക്കളെ നിന്നും തിരിച്ചടികൾ ഉണ്ടാകാൻ വളരെ എളുപ്പമാണ്. അന്യദേശ ജോലികളിലേക്കുള്ള അന്വേഷണം കുറെ നാളത്തേക്ക് ഇവർക്ക് നീണ്ടു പോകുന്നതായിരിക്കും. അതുപോലെ വായ്പകൾ നേടിയെടുക്കാനുള്ള ശ്രമങ്ങൾ മുന്നോട്ടുകൊണ്ടുപോവുക ചില തടസ്സങ്ങൾ ഉണ്ടായാലും സമാധാനപൂർവ്വം ചെയ്യുകയാണെങ്കിൽ എല്ലാം നിങ്ങൾക്ക് നേടിയെടുക്കാൻ സാധിക്കുന്നതായിരിക്കും. പറഞ്ഞവർ എല്ലാം തന്നെ ദേവീക്ഷേത്രങ്ങളിലും ശിവക്ഷേത്രങ്ങളിലും ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും പോയി വഴിപാടുകൾ ചെയ്ത പ്രവർത്തിക്കുന്നത് ഇത്തരം ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ സഹായിക്കുന്നതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *