ഒരു വ്യക്തിയുടെ ജീവിതത്തെ മാറ്റിമറിക്കാനായി മറ്റൊരാൾ ചെയ്യുന്ന ദുഷ്കർമ്മങ്ങളിൽ പ്രധാനപ്പെട്ടതാണ് വശീകരണം എന്ന് പറയുന്നത്. ഇന്ന് പരലോകത്ത് ആരും ഒരാളുടെ നന്മയ്ക്കും വശീകരണം ചെയ്തിട്ടില്ല. ഇതുപോലെയുള്ള വശീകരണങ്ങൾ നമ്മുടെ ശരീരത്തിൽ ഏറ്റു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിലും ജീവിതത്തിലും അതിന്റെ ലക്ഷണങ്ങൾ കാണിക്കും അതിനെപ്പറ്റിയാണ് പറയാൻ പോകുന്നത്.
ഇതിൽ ആദ്യത്തെ ലക്ഷണം ദുർഗന്ധം ആണ്. വശീകരണത്തിൽ പെട്ടുപോയ വ്യക്തിക്ക് അവരുടെ ശരീരത്തിൽ നിന്നും വരുന്ന ദുർഗന്ധം സ്വന്തമായി അനുഭവിക്കാൻ സാധിക്കും എന്നതാണ്. അടുത്ത ലക്ഷണമായിട്ട് പറയുന്നത് കലഹമാണ് പ്രത്യേകിച്ച് ഒരു കാരണങ്ങളുമില്ലാതെ ദേഷ്യപ്പെടുകയും അല്ലെങ്കിൽ മറ്റുള്ളവരോട് ദേഷ്യം കാണിക്കുകയും ചെയ്യുന്ന അവസ്ഥ.
മറ്റൊരു കാരണം മാനസികമായിട്ടുള്ള പിരിമുറുക്കം. എന്റെ പ്രവർത്തികൾ ചെയ്താലും തൃപ്തിയില്ലാതെ വരുന്ന അവസ്ഥകൾ ഉണ്ടാകും. അടുത്ത ലക്ഷണമാണ് ഉറക്കക്കുറവ് സ്വപ്നങ്ങൾ കാണുന്നത് കൂടുതലായി ഉണ്ടാകും എന്നതാണ്. ഉത്തരം ലക്ഷണങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ ഉറപ്പിച്ചോളൂ ആരോ നിങ്ങളെ വശീകരണത്തിൽ പെടുത്തിയിരിക്കുന്നു.
ഇതുപോലെ ഉണ്ടായിട്ടുണ്ടെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് ഒരു ചെറുനാരങ്ങ എടുത്ത് ഏഴ് പ്രാവശ്യം തലയിൽ ഉഴിഞ്ഞതിനു ശേഷം നാരങ്ങേ 4 കഷ്ണങ്ങളാക്കി മുറിച്ച് വീടിന്റെ നാല് ഭാഗങ്ങളിലായി കുഴിച്ചിടുക. ഇതിലൂടെ വഴി എന്തെങ്കിലും തരത്തിലുള്ള നെഗറ്റീവ് എനർജികൾ നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകുന്നതായിരിക്കും.