ഗുണങ്ങൾ അറിഞ്ഞിട്ടാണോ നിങ്ങൾ ഈ ഫ്രൂട്ട് കഴിക്കുന്നത്. എന്നാൽ ഇതാ പല പ്രശ്നങ്ങളും ഒരു വലിയ പരിഹാരം. | Health Of Guava

Health Of Guava  : നമ്മളെല്ലാവരും തന്നെ പേരക്ക കഴിക്കാറുണ്ടല്ലോ നമ്മുടെ നാട്ടിൻപുറങ്ങളിൽ എല്ലാം ധാരാളമായി കാണുന്ന ഒരു പഴം കൂടിയാണ് പേരയ്ക്ക. എന്നാൽ ഇതിന്റെ ഗുണങ്ങൾ അറിഞ്ഞിട്ടാണോ നിങ്ങൾ കഴിക്കാറുള്ളത്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ആണെങ്കിലും രക്തസമ്മർദം കുറയ്ക്കുന്നതിന് ആണെങ്കിലും തലമുടിയുടെ ആരോഗ്യത്തിനും ചർമ്മത്തിന്റെ ആരോഗ്യത്തിനും എല്ലാം വളരെ ഉപകാരപ്രദമായിട്ടുള്ള ഒരു ഫ്രൂട്ട് ആണ് പേരക്ക.

അതുമാത്രമല്ല ക്യാൻസർ രോഗത്തെ തടയാനും തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിക്കാനും ഓർമ്മശക്തി വർധിപ്പിക്കാനും എല്ലാം കഴിവുകളും പേരക്കയ്ക്കും പേരക്കയുടെ ഇലക്കും ഉണ്ട്. പേരക്കയുടെ ഇലയിൽ ധാരാളം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട് അതുപോലെ പേരയ്ക്കയിൽ വൈറ്റമിൻ സി എം 80 ശതമാനം ജലാംശവും അടങ്ങിയിട്ടുണ്ട്.

അതുപോലെ പൊട്ടാസ്യം അഗ്നിഷ്യം എന്നീ മൂലകങ്ങളും അടങ്ങിയിട്ടുണ്ട് ഇത് നമ്മുടെ ശരീരത്തിൽ എന്തെങ്കിലും മുറിവുകൾ ഉണ്ടായാൽ പെട്ടെന്ന് ഉണക്കാനും വളരെ സഹായിക്കുന്നതാണ്. മുറിവുകൾ ഉണ്ടായാൽ പേരക്കയുടെ ഇല അരച്ച തേക്കുകയാണെങ്കിൽ മുറിവുകൾ പെട്ടെന്ന് ഉണങ്ങി പോകാനും പുതിയ കോശങ്ങൾ ഉണ്ടാകാനും സഹായിക്കുന്നതാണ്. നാരങ്ങയിൽ അടങ്ങിയിരിക്കുന്നതിനേക്കാൾ കൂടുതൽ വൈറ്റമിൻ സി പേരക്കയിൽ അടങ്ങിയിട്ടുണ്ട്.

അതുപോലെ ഇതിൽ പെട്ടെന്ന് ലയിച്ചു പോകുന്ന നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട് പൊട്ടാസ്യം അടങ്ങിയിട്ടുണ്ട് ഇതെല്ലാം രക്തസമ്മർദ്ദം കുറയ്ക്കുവാൻ സാധിക്കുന്നതാണ്. അതുമാത്രമല്ല ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന് ഇല്ലാതാക്കി നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുവാനും സഹായിക്കുന്നതാണ്. ഇതിനു വേണ്ടി പേരക്ക കഴിക്കാവുന്നതാണ് അല്ലെങ്കിൽ പേരക്കയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളം ദിവസവും കുടിക്കാവുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *