കുട്ടികളിൽ ഇതുപോലെയുള്ള ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ അത് കാഴ്ച വൈകല്യം കൊണ്ടാണ്. വീഡിയോ കണ്ടു നോക്കൂ. | Risk Of Visual Impairment In Children

Risk Of Visual Impairment In Children : കാഴ്ച പ്രശ്നങ്ങൾ പ്രധാനമായും കണ്ണിന്റെ പ്രശ്നങ്ങൾ കൊണ്ടും തലച്ചോറിന്റെ പ്രശ്നങ്ങൾ കൊണ്ടും വരാം. ട്രെയിനിന്റെ തകരാറുമൂലം കാഴ്ചകൾ ഉണ്ടാവുന്ന പ്രശ്നങ്ങളെ പറ്റിയാണ് ഇവിടെ പറയാൻ പോകുന്നത്. കുട്ടികൾ ജനിക്കുന്ന സമയത്ത് കാഴ്ച പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന കുട്ടികളിലാണ് ഇതു കൂടുതലായി കാണുന്നത്.

കുട്ടികൾ ജനിക്കുന്ന സമയത്ത് തലച്ചോറിലേക്കുള്ള ഓക്സിജന്റെ സപ്ലൈ കുറയുന്നതും കൊണ്ടുള്ള പ്രശ്നങ്ങൾ കൊണ്ടും ഇതുപോലെ സംഭവിക്കാം അതുപോലെ മാസം തികയാതെ പ്രസവിക്കുന്ന കുട്ടികളിലും ഇതുപോലെയുള്ള കാഴ്ചവയ്ക്കലുകൾ കണ്ടു വരാറുണ്ട്. അതുകൂടാതെ ജനിതകമായി വരുന്ന പ്രശ്നങ്ങളുടെ കാരണം കൊണ്ടും ബ്രയിടിലെ മാറ്റങ്ങൾ വരുന്നത് കൊണ്ടും കാഴ്ച വൈകല്യങ്ങൾ സംഭവിക്കാറുണ്ട്.

ജനിച്ചു വീഴുന്ന കുട്ടികൾ അമ്മയുടെ മുഖത്ത് നോക്കാൻ പ്രയാസപ്പെടുന്നതോ അല്ലെങ്കിൽ സാധനങ്ങൾ തിരിച്ചറിയാൻ പ്രയാസപ്പെടുന്നതും ആയിട്ടുള്ള ലക്ഷണങ്ങൾകാണുന്നുണ്ടെങ്കിൽ അതിനെ വളരെയധികം ഗൗരവമായി തന്നെ കണ്ട് ചെറിയ പ്രായത്തിൽ തന്നെ കൃത്യമായ അതിന്റെ ചികിത്സകൾ നടത്തേണ്ടതാണ്.

പ്രായം കൂടിവരുമ്പോഴും കാഴ്ച വൈകല്യങ്ങളും കൂടി വരുന്നതായിരിക്കും. അതുകൊണ്ടുതന്നെ ജനിച്ചുവീഴുന്ന ഒരു കുട്ടിയെ സംബന്ധിച്ച് അമ്മമാർ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കുട്ടികൾ പ്രകാശത്തിനോട് അല്ലെങ്കിൽ വസ്തുക്കളോടും പ്രതികരണങ്ങൾ ഉണ്ടാകാതെ ഇരിക്കുന്ന സന്ദർഭത്തിൽ തന്നെ ചികിത്സകൾ ആരംഭിക്കുകയാണെങ്കിൽ അതായിരിക്കും വളരെ നല്ലത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *