Bathroom Cleaning Easy Tip : വീട്ടിലേക്ക് വരുന്ന കാരോ മറ്റോ വരുമ്പോൾ നമ്മൾ കൂടുതൽ ശ്രദ്ധയോടെ നോക്കുന്നത് നമ്മുടെ ബാത്റൂമുകൾ വൃത്തിയാണോ എന്നാണ്. കാരണം നമ്മൾ ഓരോരുത്തരുടെയും പ്രത്യേക ഐജിന്റെ ഒരു ഭാഗമാണ് നമ്മുടെ വീട്ടിലെ ബാത്റൂമുകൾ വൃത്തിയായിരിക്കണം എന്നുള്ളത്. ബാത്റൂമുകൾ എത്രതന്നെ വൃത്തിയാക്കിയാലും അതിന്റെ ദുർഗന്ധം പോകാതിരിക്കുന്ന അവസ്ഥ പലപ്പോഴും വീട്ടമ്മമാർ നേരിട്ട് ഉണ്ടാകും.
ഇത്തരം അവസ്ഥകൾക്ക് ഒരു പരിഹാരമാണ് എന്നിവിടെ പറയാൻ പോകുന്നത്. ഉപയോഗിച്ച് കളയാൻ വച്ചിരിക്കുന്ന ഒരു പ്ലാസ്റ്റിക് കുപ്പി ഉണ്ടെങ്കിൽ ഇതുപോലെ ചെയ്താൽ മതി. ഇതിനുവേണ്ടി നല്ല സുഗന്ധമുള്ള ഏതെങ്കിലും ഒരു ക്ലീനിങ് ലോഷൻ വീട്ടിൽ ഉണ്ടെങ്കിൽ അത് എടുക്കുക ശേഷം കുട്ടിയുടെ പകുതിയോളം കുഴിച്ചുവയ്ക്കുക ബാക്കി വെള്ളം ഒഴിച്ച് വയ്ക്കുക. ശേഷം നല്ലതുപോലെ ലയിപ്പിച്ച് കുപ്പി മൂടുക കുട്ടിയുടെ മൂടിയുടെ ഭാഗത്ത് ഒരു ഹോളിട്ടു കൊടുക്കുക.
നിങ്ങൾ ഓരോ തവണയും ബാത്റൂം ഉപയോഗിച്ച് കഴിയുമ്പോൾ ഇതിലെ വെള്ളം ബാത്റൂമിലെ എല്ലാ ഭാഗത്തും തന്നെ തെളിച്ചു കൊടുക്കുക. എങ്ങനെ ചെയ്യുകയാണെങ്കിൽ ബാത്റൂമിൽ സുഗന്ധം നിലനിൽക്കും എന്ന് മാത്രമല്ല അധികം വൃത്തിയാക്കേണ്ടി വരികയും ഇല്ല. കാരണം എപ്പോഴും വൃത്തിയായി കൊണ്ടിരിക്കും.
കഴിയുന്തോറും വീണ്ടും കുപ്പി നിറച്ചു വെച്ചാൽ മാത്രം മതി. ബാത്റൂം ക്ലീൻ ചെയ്യാൻ മടി കാണിക്കുന്ന വീട്ടമ്മമാർ ഇതുപോലെ ചെയ്യൂ. അടുത്ത ഒരു ടിപ്പ് അടുക്കളയിൽ മരത്തിന്റെ കൈയിലുകൾ ഉപയോഗിക്കുന്ന വീട്ടമ്മമാർക്ക് എപ്പോഴും അത് പുതിയത് പോലെ കാണണം എന്നുണ്ടെങ്കിൽ വൃത്തിയാക്കിയതിനു ശേഷം കുറച്ചു വെളിച്ചെണ്ണ തേച്ച് വെച്ചാൽ മതി എപ്പോഴും പുതിയത് പോലെ ഇരിക്കും. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണുക.