If Cholesterol Is High : ഇറച്ചിയും മീനും മുട്ടയും ഒന്നും കഴിച്ചി ശീലമില്ലാത്ത ആളുകൾക്ക് കൊളസ്ട്രോൾ ശരീരത്തിൽ കൂടിവരുന്ന ഒരു അവസ്ഥ ഇന്ന് പലർക്കും കണ്ടുവരുന്നുണ്ട്. നമ്മുടെ ശരീരത്തിൽ സ്വാഭാവികമായും 80 ശതമാനത്തോളം കൊളസ്ട്രോള് ഉല്പാദിപ്പിക്കപ്പെടുന്നുണ്ട് 20 ശതമാനം മാത്രമാണ് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ശരീരത്തിലേക്ക് എത്തുന്നത്. നമ്മുടെ ശരീരത്തിൽ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും ഉണ്ട് നല്ല കൊളസ്ട്രോളജി ശരീരത്തിന്റെ പല പ്രവർത്തനങ്ങളെയും നന്നായി നടത്തുന്നതിന് ആവശ്യമായിട്ടുള്ളതാണ്.
അതുകൊണ്ടുതന്നെ എക്സൈസിലൂടെ നമുക്ക് നല്ല കൊളസ്ട്രോളിന്റെ അളവ് ശരീരത്തിൽ കൂട്ടാനായി സാധിക്കും. ശരീരത്തിന്റെ ഓർമ്മകൾ ഒരുപാദനത്തിൽ വളരെയധികം പങ്കുവഹിക്കുന്നതാണ് ശരീരത്തിലെ കൊളസ്ട്രോളുകൾ. നമ്മുടെ ശരീരത്തിന്റെ താപനില ക്രമപ്പെടുത്തുന്നതും വിറ്റാമിൻ ഉത്പാദിപ്പിക്കുന്നതും എല്ലാം ശരീരത്തിലെ നല്ല കൊളസ്ട്രോൾ ആണ്.
ഇതിന്റെ പ്രധാനകാരണം എന്ന് പറയുന്നത് അന്നജം ശരീരത്തിൽ കൂടുതലായി കഴിക്കുന്നത് കൊണ്ടാണ്. വേണ്ട അളവിൽ അല്ലാതെ അമിതമായ അളവിൽ ശരീരത്തിലേക്ക് അന്നജം എത്തുമ്പോൾ കരൾ ഈ അന്നജത്തെ കൊഴുപ്പ് ആക്കി മാറ്റി ശരീരത്തിന്റെ പല ഭാഗങ്ങളിൽ സ്റ്റോർ ചെയ്തു വയ്ക്കും. അതുകൊണ്ട് ഇറച്ചിയും മീനും എണ്ണ പലഹാരങ്ങളും കഴിക്കുന്ന ആളുകൾക്ക് മാത്രമല്ല കൊളസ്ട്രോൾ ഉണ്ടാകുന്നത് കാർബോഹൈഡ്രേറ്റ് അടങ്ങിയ അരി പോലെയുള്ള സാധനങ്ങൾ കഴിക്കുന്നവരിലും കൊളസ്ട്രോൾ അമിതമായി കണ്ടേക്കാം.
അതുപോലെ സ്ത്രീകളിൽ പിസിഒഡി ഉള്ളവർക്കും തൈറോയ്ഡ് അസുഖമുള്ളവർക്കും എല്ലാം ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടാനുള്ള സാധ്യതകൾ കൂടുതലാണ് അതുകൊണ്ട് ആദ്യം ചെയ്യേണ്ടത് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നതാണ് അപ്പോൾ തന്നെ ശരീരത്തിന്റെ കൊഴുപ്പ് കൃത്യമായ അളവിലേക്ക് മാറി വരുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും.