നടുവേദനയാണോ ഇനിയും വേദന സഹിക്കാതെ ഇതുപോലെ ഉടനെ ചെയ്യൂ. | Say Goodbye to Back Pain

Say Goodbye to Back Pain : നമുക്കെല്ലാവർക്കും വളരെ പരിചയമായിട്ടുള്ള അസുഖമാണ് നടുവേദന എന്നാൽ ഇതിനെ കൃത്യമായി ചികിത്സ നടത്താൻ പറ്റുന്ന നിരവധി ചികിത്സാ രീതികളും ഇന്നത്തെ കാലത്ത് ഉണ്ട്. വളരെ നൂതനമായിട്ടുള്ള ചികിത്സാരീതിയെ പറ്റിയാണ് പറയാൻ പോകുന്നത്. ആദ്യം തന്നെ എന്തുകൊണ്ടാണ് നമുക്ക് നടുവേദന ഉണ്ടാകുന്നത് എന്നാണ് മനസ്സിലാക്കേണ്ടത് പല അവയവങ്ങളുടെ അസുഖങ്ങൾ കാരണം നടുവേദന ഉണ്ടാകും.

എങ്കിലും ആദ്യം പ്രധാനം കൊടുക്കുന്നത് ഡിസ്കുകൾ ക്കാണ്. ആദ്യകാലങ്ങളിൽ എല്ലാം തുറന്നിട്ടുള്ള സർജറി ആയിരുന്നു നടത്തിയിരുന്നത് എന്നാൽ ഇപ്പോൾ കൂടുതൽ അഡ്വാൻസായി കീറിമുറിക്കാതെ തന്നെ സർജറികൾ നടത്തുന്നുണ്ട്. സ്റ്റിച്ച് പോലും വേണ്ടാത്ത ഒരു സെന്റീമീറ്ററിൽ താഴെ മുറിവ് സംഭവിക്കുന്ന ചെറിയ ഇന്നത്തെ കാലത്ത് ലഭ്യമാണ്. ഇത്തരം ചികിത്സ നടത്തുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് വെച്ചാൽ തരിപ്പിച്ചിട്ടാണ് സാധാരണ ചെയ്യാറുള്ളത് .

എന്നാൽ ഇവിടെ അനസ്തേഷ്യ കൊടുക്കേണ്ട യാതൊരു ആവശ്യവുമില്ല. സ്റ്റേഷ്യ കൊടുക്കുന്നത് മൂലം മറ്റു പല പ്രശ്നങ്ങളും ഉണ്ടാകുന്നതു കൊണ്ട് തന്നെ ഈ ചികിത്സാരീതി വളരെ ഉപകാരപ്രദമായിരിക്കും. അതുപോലെ തന്നെയും ഈ സർജറിക്ക് രക്തസ്രാവം വളരെ കുറവാണ്. അതുകൊണ്ട് അതിനെ സംബന്ധിക്കുന്ന പ്രശ്നങ്ങൾ ഒന്നും ഉണ്ടാവുകയുമില്ല.

സർജറിക്ക് ശേഷം രണ്ടു മണിക്കൂർ കഴിഞ്ഞ് രോഗികളെ ഒരു ബെൽറ്റിന്റെ സഹായത്തോടെ പതുക്കെ നടന്നുപോകാൻ സാധിക്കുന്നതും ആണ്. മാത്രമല്ല ഭാവിയിൽ യാതൊരു തരത്തിലും ഉള്ള കോംപ്ലിക്കേഷൻസ് ഉണ്ടാവുകയുമില്ല. ഇന്നത്തെ ആ കൂടുതൽ ആളുകൾക്കും നട്ടെല്ലിനെ സംബന്ധിക്കുന്ന ചികിത്സ രീതികളിൽ വളരെ ഫലപ്രദമായി നടത്തുന്ന ഒരു മാർഗമാണ് ഇത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *