കൊച്ചു ബേബിയും അമ്മ സൗഭാഗ്യയും മിനി ഓണാഘോഷത്തിൽ തകർത്ത് ആറാടുകയാണ്. | Kochu Baby Saubhagya Are Crying In Onam Celebration.

Kochu Baby Saubhagya Are Crying In Onam Celebration : മലയാള പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരമാണ് സൗഭാഗ്യ. സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമാണ് താരം. താരം തന്റെ പുതിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. ഏറെ സ്നേഹത്തോടെ ആരാധകർ കൊച്ചു ബേബി എന്നാണ് വിളിക്കുന്നത്. കൊച്ചു ബേബിയുടെ വിശേഷം എന്നു പറയുകയാണെങ്കിൽ ആരാധകർക്ക് അത്രയേറെ കൗതുകമാണ്. താരം തന്റെ യൂട്യൂബ് ചാനലിലൂടെ അനേകം വിശേഷങ്ങളും വീഡിയോകളും എല്ലാം പങ്കുവെക്കാറുണ്ട്.

ചാനലിൽ പോസ്റ്റ് ചെയുന്ന ഒരോ വീഡിയോകളും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് ആരാധകർ ഏറ്റെടുക്കാനുള്ളത്. പലരും അറിയാത്ത പുതിയൊരു ചടങ്ങുകളിലൂടെ ഉള്ള ആഘോഷമായാണ് താരം എത്തിയിരിക്കുന്നത്. ചിങ്ങം ഒന്നിനോടനുബന്ധിച്ച് സുദർശന സ്വർണ്ണം വാങ്ങുവാൻ പോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയേറെ ശ്രദ്ധ നേടിയ ഒന്നുതന്നെയായിരുന്നു.

എന്നാലും മറ്റൊന്നുമായി താരം സോഷ്യൽ മീഡിയയിൽ എത്തിയപ്പോൾ അനേകം ആരാധകരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അതിമനോഹരമായ മിനി ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയാണ് താരം. കുഞ്ഞിന്റെ ആദ്യ ഓണം ആയതുകൊണ്ട് തന്നെ അതിഗംഭീരമായി ഓണത്തിനായി താരം ഒരുങ്ങിയിരിക്കുന്നത്. സ്വർണ്ണ നിറവും വെള്ള നിറവും ചേർന്ന വസ്ത്രമായിരുന്നു ഇരുവർ ധരിച്ചിരുന്നത്. ആദ്യമായി ഓണത്തെ വരവേൽക്കുന്നത് കൊണ്ട് തന്നെ വീഡിയോ താഴെ കുഞ്ഞോണം എന്ന ക്യാപ്ഷനും തരം നൽകിയിട്ടുണ്ട്.

സുദർശനയെ കുഞ്ഞുള്ളി അണിയിച്ച് വിളക്ക് കൊളുത്തുകയും മടിയിലെത്തി പൂക്കളമിടുകയും ചെയ്തത് വീഡിയോയിൽ കാണാൻ സാധിക്കും. പിന്നീട് സുദർശിനിക്ക് ഇഷ്ടപ്പെട്ട സാധനങ്ങൾ ഉപയോഗിച്ച് ഓണസദ്യ ഒരുക്കുകയും ഓണാഘോഷത്തിന്റെ ഭാഗമായി ഊഞ്ഞാലിലാടി ഓണത്തെ വരവേൽക്കുകയും ചെയ്യുന്ന താരത്തെയും കുഞ്ഞിനെയും വീഡിയോയിൽ കാണുവാൻ സാധിക്കും. അനിരാധകരാണ് മിനി ഓണത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *