Benefits of figs Malayalam : അത്തിപ്പഴം കാണാത്തവരും കഴിക്കാത്തവരുമായി അധികമാളുകൾ ഒന്നും ഉണ്ടാവില്ല എങ്കിൽ തന്നെയും ഈ പഴത്തിന്റെ ഗുണങ്ങളെപ്പറ്റി അറിയാത്ത ആളുകൾ ഒരുപാട് ആണുള്ളത്. പലരും ഇത് കണ്ടിട്ടുണ്ടാകും എന്നാൽ കഴിക്കാൻ മടിയായിരിക്കും. എന്നാൽ ഇതിന്റെ ആരോഗ്യഗുണങ്ങൾ അറിഞ്ഞാൽ ഇനി നിങ്ങൾ തീർച്ചയായും അത്തിപ്പഴം കഴിച്ചിരിക്കും.
അത്തിയുടെ പഴം മാത്രമല്ല തൊലിയും ഇലകളും എല്ലാം ആരോഗ്യഗുണം നിറഞ്ഞതാണ്. തുടങ്ങിയ അത്തിപ്പഴത്തിൽ 50 ശതമാനത്തോളം പഞ്ചസാരയും 30 ശതമാനത്തോളം മാംസവും സോഡിയം ഇരുമ്പ് ഗന്ധകം തുടങ്ങിയ ലവണങ്ങളും അടങ്ങിയിരിക്കുന്നു. അത്തിപ്പഴം പഞ്ചസാരയും ശർക്കരയും ചേർത്ത് കഴിച്ചാൽ രക്തസ്രാവം പല ബന്ധം പല്ലിൽ ഉണ്ടാകുന്ന കേടുപാടുകൾ എന്നിവയെല്ലാം തന്നെ ഇല്ലാതാക്കാൻ വളരെ ഉപകാരപ്രദമാണ്.
പ്രസവശേഷം സ്ത്രീകളുടെ മുലപ്പാലിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഇതിലും അടങ്ങിയിട്ടുള്ളത് കൊണ്ട് ചെറിയ കുട്ടികൾക്കും കൊടുക്കാവുന്നതാണ്. കുട്ടികളുടെ വിളർച്ച ക്ഷീണം എന്നിവ മാറ്റാനും ശരിയായ വളർച്ച ഉറപ്പാക്കാനും സഹായിക്കും. നേർച്ച വയറിളക്കം അത്യ ആർത്തവം ആത്മ എന്നിവയ്ക്കും അത്തിപ്പഴം വളരെ നല്ലതാണ്. ഇത് കേടുകൂടാതെ ഒരു വർഷം വരെ ഉണക്കി സൂക്ഷിക്കാൻ പറ്റുന്ന ഒരു പഴം കൂടിയാണ്.
അതുകൊണ്ട് എല്ലാവർക്കും ഏതുകാലത്ത് വേണമെങ്കിലും അത്തിപ്പഴം കഴിക്കാം. നമ്മുടെ ശരീരത്തിന് വേണ്ട ഊർജത്തിന്റെ ഒരു നല്ല ഉറവിടം തന്നെയാണ് അത്തിപ്പഴം. ഇന്ന് കടകളിൽ എല്ലാം വളരെ സുലഭമായി ഇത് വാങ്ങാൻ കിട്ടുന്നതാണ്. ദിവസവും ഓരോ അത്തിപ്പഴം വീതം കഴിച്ചാൽ കൂടിയും ശരീരത്തിന്റെ ആരോഗ്യഗുണം വർദ്ധിക്കുന്നത് ആയിരിക്കും. എല്ലാവരും ഇനി അത്തിപ്പഴം കഴിക്കുന്നത് ശീലമാക്കും നല്ല ആരോഗ്യം നേടിയെടുക്കുക.