മാലയിട്ട് നടി സോണിയയും വെങ്കിട്ടും.!!! കല്യാണ വേഷത്തിൽ താരങ്ങൾ; ആകാംഷയോടെ ജനങ്ങൾ.!! | Actress Sonia In Wedding dress.

Actress Sonia In Wedding dress : ‘ഇവൾ ഒരു നാടോടി’ എന്ന സിനിമയിലൂടെ ബാലതാരമായി മലയാളികൾക്കു മുമ്പിൽ എത്തിച്ചേർന്ന നടിയാണ് സോണിയ ബോസ് വെങ്കട്ട്. എന്നിരുന്നാലും ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ എന്ന സിനിമയിലൂടെയാണ് മലയാളികൾ താരത്തെ കൂടുതൽ അടുത്തറിയാൻ തുടങ്ങിയത്. മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിലെ ലക്ഷ്മി എന്ന കഥാപാത്രത്തിലൂടെ ബാലതാരത്തിനുള്ള നാഷണൽ ഫിലിം അവാർഡ് സ്വന്തമാക്കുകയും ചെയ്തു.

നിരവധി സിനിമകളിൽ അഭിനയിച്ച് പ്രേക്ഷക മനസ്സിൽ ഇടം നേടുകയും ചെയ്തു താരം വിവാഹം ചെയ്തിരിക്കുന്നത് അഭിനേതാവും ഡബ്ബിങ് ആർട്ടിസ്റ്റും ഡയറക്ടറുമായ ബോസ് വെങ്കട്ടിനെ ആണ്. മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ബോസ് വെങ്കട്ട്. മലയാളത്തിൽ ഏതാനും കുറച് സിനിമകളിൽ ഭാഗമാകാൻ സാധിച്ചെങ്കിലും തനിക്ക് ലഭിക്കുന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർ ഇന്നും മറക്കാത്ത ഒരാളായ മാറി. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇവരുടെയും ചിത്രങ്ങളാണ് തരംഗം ആയിക്കൊണ്ടിരിക്കുന്നത്.

താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. തങ്ങളുടെ പത്തൊമ്പതാം വിവാഹ വാർഷികത്തിന്റെ ചിത്രങ്ങൾ പങ്കുവെക്കുന്നതിനൊപ്പം ഇങ്ങനെ ഒരു കുറിപ്പും കൂടി പോസ്റ്റ് ചെയ്തിരിക്കുന്നു. 19 വർഷമായി മാമാ, എന്നെ നോക്കിയതിനും എന്നെ ഞാനായി നിൽക്കാൻ അനുവദിച്ചതിനും ഒരുപാട് നന്ദി. മാമാ നിങ്ങളുടെ എല്ലാ വിജയങ്ങൾക്കും പിന്നിലുള്ള സ്ത്രീ ഞാൻ ആകണമെന്ന് ആഗ്രഹിക്കുന്നു.,

മിസിസ് ബോസ് എന്ന പേര് എനിക്ക് എത്ര മാത്രം വിലപ്പെട്ടതാണെന്ന് നിങ്ങൾക് പറഞ്ഞറിയിക്കാൻ ആകില്ല . ഇനിയും ഒരുപാട് കാലം സന്തോഷത്തോടെ ഒരുമിച്ചു മുന്നോട്ട് പോവാൻ കാത്തിരിക്കുകയാണ്. എന്നിങ്ങനെ ആയിരുന്നു. ഇരുവരും മാലയിട്ട് ഒരുമിച്ചു നിൽക്കുന്ന ചിത്രങ്ങൾ ഏറെ സന്തോഷത്തോടെ ആണ് ആരാധകർ ഏറ്റെടുത്തത്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചത്.

 

View this post on Instagram

 

A post shared by Sonia Bose (@soniabose26)

Leave a Reply

Your email address will not be published. Required fields are marked *