Stomach Health Care : പ്രായവിദ്യാഭ്യാസമില്ലാതെ മിക്കവാറും എല്ലാവർക്കും തന്നെ വയറിനെ ബാധിക്കുന്ന പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ടാകും. ഒരു വയറുവേദന എങ്കിലും ഉണ്ടാകാത്ത ആളുകൾ വളരെ ചുരുക്കം ആകും. എന്നാൽ ഒരു ഡോക്ടറെ കാണാതെ തന്നെ നമുക്ക് നിസ്സാരമായി ഇതിനെയെല്ലാം മാറ്റിയെടുക്കാനും സാധിക്കും. വയറ്റിലയും കുടലിനെയും പ്രശ്നങ്ങൾ ഉള്ളവർ ഏതൊക്കെ ഭക്ഷണം കഴിക്കണം ഏതൊക്കെ ഭക്ഷണം കഴിക്കാൻ പാടില്ല എന്നതാണ് പറയാൻ പോകുന്നത്.
ആദ്യമായി മനസ്സിലാക്കേണ്ടത് കുടലിനെയും വയറിനെയും ദോഷകരമായി ബാധിക്കുന്ന ഒന്നാണ് ഗോതമ്പ് ഓട്സ് മൈദ എന്നിവയിൽ എല്ലാം കാണുന്ന ഗ്ളൂട്ടൻ എന്ത് പറയുന്ന പ്രോട്ടീൻ. രണ്ടാമത്തെ ഭക്ഷണം പാല് ആണ്. ഓരോരുത്തരുടെയും അസുഖത്തിന്റെ കാടിന്റെ അനുസരിച്ച് പാലും പാലുൽപന്നങ്ങളും ചിലപ്പോൾ കുറയ്ക്കേണ്ടതായി വരും ചിലർക്ക് പാലു മാത്രം കുറച്ചാൽ മതി.
മൂന്നാമത്തെ കാര്യമാണ് മദ്യപാനം. കടലിന്റെ കട്ടി കുറയ്ക്കുകയും ശരിയായ രീതിയിൽ പോഷകങ്ങൾ രക്തത്തിലേക്ക് എത്താതെ വരുകയും ചെയ്യും. അതുപോലെ തന്നെയാണ് പുകവലി. അടുത്ത ഭക്ഷണം സോയ. അതുപോലെ അടുത്ത ഭക്ഷണമാണ് മധുരപലഹാരങ്ങൾ. മധുരപലഹാരങ്ങൾ അധികമായി കഴിക്കുന്നവർക്ക് നെഞ്ചേരിച്ചാൽ, പുളിച്ചു തികട്ടൽ ഉണ്ടാകും.
ഇതിനെല്ലാവരും മനസ്സിലാക്കേണ്ട കാര്യം ഏത് ഭക്ഷണമാണ് പ്രശ്നമായി അനുഭവപ്പെടുന്നത് അതിനെയെല്ലാം ഒഴിവാക്കുകയാണ് വേണ്ടത്. ഗ്യാസിന്റെ പ്രശ്നങ്ങളും അൾസർ പ്രശ്നങ്ങളിലും തുടങ്ങി മാരകമായിട്ടുള്ള അസുഖങ്ങളിലേക്ക് ഇതെല്ലാം തന്നെ വഴി വയ്ക്കുന്നതായിരിക്കും. അതുകൊണ്ടുതന്നെ ഇത്തരം ഭക്ഷണങ്ങളെ ഒഴിവാക്കുകയാണ് വേണ്ടത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.