പരമശിവന്റെയും പാർവതി ദേവിയുടെയും പുത്രനാണ് സുബ്രഹ്മണ്യൻ. ഭഗവാനെ ആരാധിക്കുന്നവർക്ക് പൂർണ്ണമായും അനുഗ്രഹ വർഷം ചൊരിയുന്നത് ആയിരിക്കും. ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാകുന്നതിനും തടസ്സങ്ങളെല്ലാം മാറുന്നതിനും ഭഗവാന്റെ അനുഗ്രഹം നമ്മളെല്ലായിപ്പോഴും ഉണ്ടാവുക തന്നെ ചെയ്യും. എന്നിവരെ പറയാൻ പോകുന്നത് ഭഗവാന്റെ അനുഗ്രഹം ലഭിച്ച വ്യക്തികളിൽ അല്ലെങ്കിൽ ഭഗവാന്റെ സാന്നിധ്യം കൂടെയുള്ള സമയത്ത് കാണുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങളെ പറ്റിയാണ്.
അതിൽ ഒന്നാണ് ശക്തി എത്ര വലിയ തടസ്സങ്ങൾ ഉണ്ടായാലും ഭഗവാന്റെ അനുഗ്രഹം കൊണ്ട് അതെല്ലാം തന്നെ മാറി പോകുന്നതായിരിക്കും. അത് തരണം ചെയ്യുന്നതിനുള്ള ശക്തിയും വഴിയും ഭഗവാൻ തന്നെ കാണിച്ചു തരുന്നതായിരിക്കും. അടുത്ത ലക്ഷണമാണ് ധൈര്യം. അവന്റെ ഭക്തർ എത്ര വലിയ ലക്ഷ്യത്തിലെത്തുവാൻ വേണ്ടിയും കഠിനപ്രയത്നം ചെയ്യുന്നതായിരിക്കും ഒരിക്കൽപോലും അവർ നിരുത്സാഹ പെടാതെ എത്ര ബുദ്ധിമുട്ടുകൾ വന്നാലും അതെല്ലാം ധൈര്യത്തോടെ നേരിടുകയും ചെയ്യും.
അടുത്തത് സുബ്രഹ്മണ്യസ്വാമി കൂടെയുള്ളപ്പോൾ ഭക്തർക്ക് നല്ല ഏകാഗ്രത ലഭിക്കുന്നതായിരിക്കും ഇതൊരു തരത്തിൽ പറഞ്ഞാൽ ഭഗവാന്റെ അടുത്ത് നിസ്വാർത്ഥമായ ഭക്തികൊണ്ട് പ്രാർത്ഥിക്കുന്നത് കൊണ്ട് ലഭിക്കുന്ന ഒരു കഴിവ് തന്നെയാണ്. അടുത്തത് സുബ്രഹ്മണ്യസ്വാമി കൂടെയുള്ളപ്പോൾ തന്നെ ഭക്തർക്ക് അതീവ ബുദ്ധിശക്തി പ്രകടമാകുന്നതായിരിക്കും ഇവർക്കൊപ്പം ഉള്ളവരും ഈ കഴിവിനെ പ്രശംസിക്കുന്നതുമായിരിക്കും.
അടുത്തത് കുണ്ടലിനി ശക്തിയുടെ ദേവനാണ് സ്വാമി. കൂടെയുള്ള എല്ലാ സഹജീവികളോടും സ്നേഹവും അനുകമ്പയും നിരന്തരം തോന്നുകയും അവരുടെ ജീവിതത്തിൽ പ്രശ്നങ്ങൾ വരുമ്പോൾ പരിഹരിക്കാൻ മുന്നോട്ടുവരികയും ചെയ്യുന്ന സ്വഭാവം കാണിക്കുന്നത് ഭഗവാൻ കൂടെയുള്ളപ്പോഴും ഭഗവാന്റെ അനുഗ്രഹം കൂടെയുള്ളപോഴും ആണ്. ഇതിൽ ഏതൊക്കെ ലക്ഷണങ്ങൾ നിങ്ങൾ അനുഭവിച്ചിട്ടുണ്ട്.