Varicose vein Health Tip : പ്രായമാകുന്ന പുരുഷന്മാരിലും സ്ത്രീകളിലും എല്ലാം നമ്മൾ കണ്ടിട്ടുണ്ടാകും കാലുകളിൽ ഞരമ്പ് പിടഞ്ഞു കിടക്കുന്ന അവസ്ഥ വെരിക്കോസ് വെയിൻ എന്ന അവസ്ഥയാണ് ഇത്. ഒരുപാട് നേരം നിന്ന് ജോലി ചെയ്യുന്ന വ്യക്തികൾക്കായിരിക്കും ഇതുപോലെ വെരിക്കോസ് വെയിൻ കണ്ടുവരാറുള്ളത്. പ്രായം കൂടുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിലെ ഞരമ്പുകളെല്ലാം തന്നെ ശോഷിച്ചു പോകും.
അതുകൊണ്ട് രക്തയോട്ടം ഉണ്ടാകുന്ന സമയത്ത് അതിന്റെ ശക്തി കുറഞ്ഞു വരികയും ആശുപത്രി ഞരമ്പുകളിൽ തന്നെ അടിഞ്ഞുകൂടി കിടക്കുകയും ചെയ്യും.. അതുപോലെ പാരമ്പര്യം ആയിട്ടും വെരിക്കോസ് വെയിൻ വരാം. അടുത്ത കാരണമാണ് അമിതമായിട്ടുള്ള ഭാരം. അടുത്ത കാരണമാണ് ഗർഭകാലത്ത് സ്ത്രീകൾക്ക് സംഭവിക്കുന്നത്.
സമയത്ത് ആ ഭാഗത്തുണ്ടാകുന്ന ചർമ്മത്തിന് നിറവ്യത്യാസം ഉണ്ടാകും ചിലപ്പോൾ വേദനയും അനുഭവപ്പെടും. അതുപോലെ തൊലിയുടെ കട്ടി കുറഞ്ഞു വരിക. ചില ആളുകൾക്ക് ആണെങ്കിൽ ആ ഞരമ്പുകൾ പൊട്ടി പുറത്തേക്കു വന്നു വലിയ ബുദ്ധിമുട്ട് ഉണ്ടാകും. ഇതിനെ മാറ്റാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു മാർഗ്ഗം നമ്മുടെ ശരീരഭാരം നിയന്ത്രിക്കുക എന്നത് തന്നെയാണ്.
അതുപോലെ ദിവസവും എക്സസൈസ് ചെയ്യുക. അതുപോലെ കിടക്കുന്ന സമയത്ത് കാലിന്റെ ഭാഗത്ത് തലയുടെ വെച്ച് ഉയർത്തി കിടക്കുക. രാത്രി കിടക്കുന്നതിനു മുൻപായി കാലുകൾ കൈകൊണ്ട് മസാജ് ചെയ്തു കൊടുക്കുക. വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന കുറച്ച് ടിപ്പുകൾ ഉണ്ട് കറ്റാർവാഴ ഉപയോഗിച്ച് വെരിക്കോസ് വെയിലുള്ള ഭാഗത്ത് തേച്ചു കൊടുക്കുകയാണ് നിറവ്യത്യാസം മാറ്റിയെടുക്കാം. അതുപോലെ വെളുത്തുള്ളിയുടെ തീരം തേനും സമം ചേർത്ത് വെരിക്കോസ് വെയിൻ ഉള്ള ഭാഗത്തെല്ലാം തേച്ച് പിടിപ്പിക്കുന്നതും നല്ലതാണ്.