സർവ്വ ചരാചരങ്ങളുടെയും നാഥനാണ് പരമശിവൻ ഭഗവാനേ പ്രാർത്ഥിച്ചാൽ ഈ ലോകത്ത് നടക്കാത്തതായി ഒന്നും തന്നെ ഇല്ല. പോലെ മാറാത്തതായി ഒന്നും തന്നെയില്ല. ഇത് പറയാൻ പോകുന്നത് ഭഗവാൻ തന്റെ ഭക്തരെ കാണാൻ തോന്നുന്ന സമയത്ത് അല്ലെങ്കിൽ അനുഗ്രഹം നൽകാൻ തോന്നുന്ന സമയത്ത് ഭഗവാൻ ഭക്തർക്ക് വേണ്ടി നൽകുന്ന ചില ലക്ഷണങ്ങളെയും സൂചനകളെയും പറ്റിയാണ് പറയാൻ പോകുന്നത്. ഈ ലക്ഷണങ്ങളെ മനസ്സിലാക്കി ക്ഷേത്രത്തിൽ ദർശനം നടത്തുന്നവർ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾ നേടുന്നവർ ആയിരിക്കും.
ഇത് കാണാതെ പോകുന്നവർക്ക് അതുപോലെയുള്ള ഫലങ്ങൾ ഉണ്ടാകുന്നതും ആയിരിക്കും. ഏതൊക്കെ ലക്ഷണങ്ങളിലൂടെയാണ് ഭഗവാൻ നമ്മളെ മനസ്സിലാക്കുന്നത് എന്ന് നോക്കാം. അതിൽ ആദ്യത്തെ ലക്ഷണം ഉറക്കത്തിൽ സ്വപ്നത്തിൽ പാമ്പിനെ കാണുക. ഒരു ദിവസമല്ല തുടർച്ചയായി കാണുന്നു എന്നാണെങ്കിൽ ഭഗവാൻ നമുക്ക് നൽകുന്ന ലക്ഷണമാണ്. ഉടനെ ക്ഷേത്രദർശനം നടത്തേണ്ടതാണ്. രണ്ടാമത്തെ ലക്ഷണം ഭഗവാൻ നേരിട്ട് സ്വപ്നദർശനം നൽകുക.
എന്നാൽ ഇത് എല്ലാവർക്കും ഒരുപോലെ കിട്ടുന്ന ഒരു ഭാഗ്യമല്ല. ഭഗവാനെ നമ്മളുമായി ഏതു രീതിയിലുള്ള സാഹചര്യത്തിൽ വേണമെങ്കിലും ആകാം കാണുന്നത്. ഇത്തരം സ്വപ്നങ്ങൾ കാണുകയാണെങ്കിൽ ക്ഷേത്രത്തിൽ പോയി ഭഗവാനെ ധാരാ വഴിപാട് സമർപ്പിക്കുക. അടുത്ത ലക്ഷണം പറയുന്നത് ഭസ്മ ഗന്ധം ആണ്. വീട്ടിൽ ഭക്ഷണം ഇല്ലാതിരിക്കുന്ന സമയത്ത് കൂടി ഭസ്മതിന്റെ മണം നിങ്ങൾക്ക് അനുഭവിക്കാൻ സാധിക്കുന്നുണ്ട് ഉടനെ ക്ഷേത്രദർശനം നടത്തുക.
അതുപോലെ മറ്റൊരു പ്രധാന ലക്ഷണമാണ് കാളയുടെ സാന്നിധ്യം നിങ്ങൾ എവിടെയെങ്കിലും പോകാൻ ഒരുങ്ങുമ്പോൾ കാളയെ കാണുന്നുണ്ടെങ്കിൽ ഭഗവാൻ നിങ്ങളെ വിളിക്കുന്നതിന്റെ ലക്ഷണമാണ് ഉടനെ ക്ഷേത്രങ്ങളിൽ പോയി വഴിപാടുകൾ കഴിപ്പിക്കുക. വഴിപാടുകൾ ചെയ്യാൻ സാധിച്ചില്ല എങ്കിൽ ഭഗവാനെ കണ്ട് പ്രാർത്ഥിക്കുകയെങ്കിലും വേണം. ഇതുപോലെ ചെയ്യുകയാണ് എങ്കിൽ ഭഗവാൻ നിങ്ങളിൽ അനുഗ്രഹം ചൊരിയുകയും പൂർണമായ വിജയങ്ങൾ ജീവിതത്തിൽ ഉണ്ടാവുകയും ചെയ്യും.