Fat Reduce Health Tip : ഒട്ടുമിക്കവാറും എല്ലാ സ്ത്രീകൾക്കും തന്നെ ഇപ്പോൾ കാണുന്ന ഒരു പ്രശ്നമാണ് പിസിഒഡി. ഇതിന്റെ പ്രധാന കാരണമെന്ന് പറയുന്നത് ഹോർമോൺ ഇൻ ബാലൻസ് കൊണ്ടാണ്. സ്ത്രീകളുടെ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോണിനെ അന്നജത്തെ തിരിച്ചറിയാൻ കഴിയപ്പെടാതെ വരികയും അതുമൂലം നമ്മുടെ ശരീരത്തിൽ ഒരുപാട് ഇൻസുലിൻ ഉത്പാദിപ്പിക്കപ്പെടും അതുപോലെ തന്നെ സ്ത്രീകളുടെ ശരീരത്തിലുള്ള പുരുഷ ഹോർമോഡിന്റെ ഉത്പാദനം വർദ്ധിക്കുകയും അണ്ഡാശയത്തിൽ അണ്ഡം ശരിയായ രീതിയിൽ വളർച്ച പ്രാപിക്കാതെ വരികയും ചെയ്യും.
അതുകൊണ്ടുതന്നെ ഇത് ഓവറിയുടെ ചുറ്റും പറ്റിപ്പിടിച്ച് ഇരിക്കുകയും ചെയ്യും. ഇതിന്റെ ലക്ഷണങ്ങൾ ആയിട്ട് കാണപ്പെടുന്നത് പ്രധാനമായിട്ടും ആർത്തവ സമയത്ത് ക്രമം തെറ്റി വരുന്ന അവസ്ഥ ബ്ലീഡിക്ക് കുറഞ്ഞുവരുന്ന അവസ്ഥ അതുപോലെ താടിയിലും തുടയിലും മേൽചുണ്ട് ഭാഗത്തും രോമവളർച്ച. അതുപോലെ തന്നെ മുഖം ഓയിൽ സ്കിൻ ആയി തുടങ്ങും പുകക്കുരു വന്നു തുടങ്ങും കഴുത്ത് കറുപ്പ് നിറം അത് തുടങ്ങും ജോയിഡുകളിൽ എല്ലാം കറുപ്പ് നിറം കണ്ടുവരും മുടികൊഴിച്ചിൽ ഉണ്ടാകും മുടിയുടെ കട്ടി കുറയും.
ഇതുപോലെയുള്ള ലക്ഷണങ്ങൾ പ്രധാനമായും കണ്ടേക്കാം പോലെ തന്നെ കൊഴുപ്പ് ശരീരത്തിൽ കൂടുതൽ അടിച്ചുകൂടും പ്രധാനമായും അരക്കെട്ടിലായിരിക്കും കൊഴുപ്പ് അടിച്ചുകൂടുന്നത്. പ്രധാനമായിട്ടും സ്കാനിങ്ങിലൂടെയാണ് ഇത് കണ്ടുപിടിക്കുന്നത്. കൃത്യമായി മരുന്നു കഴിക്കുന്നതിലൂടെ വ്യായാമം ചെയ്യുന്നതിലൂടെ പൂർണ്ണമായും അസുഖത്തെ ഭേദമാക്കാൻ സാധിക്കും അതുപോലെ ചെയ്യേണ്ടതാണ് ഭക്ഷണക്രമത്തിൽ വരുത്തുന്ന മാറ്റങ്ങൾ.
മധുര പലഹാരങ്ങളോ എണ്ണ പലഹാരങ്ങളും കഴിക്കാതിരിക്കുക ഒരുപാട് ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. കറിവെച്ച ഇറച്ചി മീൻ എത്തിയ കഴിക്കാം. അതുപോലെ തന്നെ ഗ്രീറ്റിംഗ് പനീറ് മഞ്ഞൾ ഇഞ്ചി എന്നിവയെല്ലാം ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുക. പൂർണ്ണമായും മധുര പലഹാരങ്ങളും അത് സംബന്ധിച്ചിട്ടുള്ള എല്ലാ ഭക്ഷണപദാർത്ഥങ്ങളും ഒഴിവാക്കേണ്ടതാണ്. അതുപോലെ ചെറുപയർ ഓട്സ് റവ എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുക അരി മാക്സിമം ഒഴിവാക്കുക. മാത്രമല്ല നല്ലതുപോലെ ഉറങ്ങുകയും വേണം ഇത്രയും കാര്യങ്ങൾ ചെയ്യാൻ പറ്റുകയാണെങ്കിൽ പൂർണമായി ഭേദമാക്കാൻ സാധിക്കും.