It is the Beginning of Kidney Disease : ജീവിതത്തിൽ ഒരിക്കലെങ്കിലും പുറം വേദന വന്നിട്ടുള്ളവരായിരിക്കും നമ്മളെല്ലാവരും പുറം വേദന വരാത്ത ആളുകൾ വളരെയധികം കുറവായിരിക്കും. ഒരുപാട് സമയം ഫോണിൽ ഉപയോഗിക്കുമ്പോഴും ഒരുപാട് ദൂരം സഞ്ചരിക്കുമ്പോഴും ഇരിക്കുമ്പോഴും എല്ലാം ഇത് വരാം. അതുപോലെ തന്നെ ശാരീരികമായിട്ടുള്ള പല ബുദ്ധിമുട്ടുകൾ കൊണ്ടും പുറം വേദന സംഭവിക്കാം. ശരീരത്തിലെ ഓരോ അവയവങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് ലക്ഷണമായിട്ടും പുറം വേദന കണ്ടു വരാറുണ്ട്.
അത്തരത്തിൽ കിഡ്നിക്ക് എന്തെങ്കിലും തരത്തിലുള്ള സംഭവിച്ചാൽ ഏതു ലക്ഷണങ്ങളോട് കൂടിയായിരിക്കും പുറം വേദന വരുന്നത് എന്ന് നോക്കാം. അപ്പുറം വേദനയോടൊപ്പം തന്നെ മൂത്രത്തിൽ രക്തത്തിന്റെ ആവശ്യമോ അല്ലെങ്കിൽ പതയോ കാണപ്പെടാം അതുപോലെ തന്നെ നടുവിന്റെ രണ്ട് ഭാഗങ്ങളിൽ വേദന ഉണ്ടാകും അല്ലെങ്കിൽ ഏതെങ്കിലും ഒരു പ്രത്യേക ഭാഗത്ത് വേദനയും ഉണ്ടാകും ഈ വേദന അരക്കെട്ടിന്റെ കീഴിലേക്ക് ഇറങ്ങിവരുന്നത് പോലെയും നമുക്ക് അനുഭവപ്പെടും.
അതുകൊണ്ടുതന്നെ വേദനകൾ വച്ചുകൊണ്ട് ഏത് അവയവത്തിന്റെ തകരാറിന്റെ ലക്ഷണം ആണെന്ന് നമുക്ക് കണ്ടുപിടിക്കാൻ സാധിക്കും. സ്ത്രീകളിൽ ഗർഭാശയ രോഗങ്ങൾ ഉണ്ടാകുമ്പോഴും പുറം വേദന വരാറുണ്ട്. വേദന വരുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കിടക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥ വേദനയിൽ അപ്പുറത്തേക്ക് കടച്ചിൽ ആയിരിക്കും ഉണ്ടാകുന്നത്. ഒരുപാട് നിൽക്കുമ്പോഴും ഒരുപാട് സമയം ഇരിക്കുമ്പോഴും വേദന കൂടി വരുന്നതായി അനുഭവപ്പെടും.
അതുപോലെ തന്നെ കാലിലേക്ക് വേദന ഇറങ്ങി വരുന്നതായും അതിന്റെ കൂടെ കാല് തരിക്കുകയും ചെയ്യും. ഇതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആദ്യം തന്നെ അതിന്റെ കാരണം മനസ്സിലാക്കി ചികിത്സ നടത്തേണ്ടതാണ് അതോടൊപ്പം തന്നെ വേദന ഉണ്ടാകാൻ കാരണമാകുന്ന സാഹചര്യങ്ങളിൽ നിന്നും ഒഴിവാക്കുക അല്ലെങ്കിൽ അതിനനുസരിച്ച് സാഹചര്യങ്ങളെ മെച്ചപ്പെടുത്തുക. എങ്കിലും നിരന്തരമായി പുറം വേദന ഉണ്ടാകുമ്പോൾ വെറുതെ കാണാതെ ചികിത്സ നടത്തേണ്ടതാണ്.