Hair Growing Water : തലമുടി വളർന്നുവരുന്നതിനും തലമുടിയുടെ പ്രശ്നങ്ങൾ എല്ലാം ഇല്ലാതാക്കുന്നതിനും ആയി പലതരത്തിലുള്ള ഓയിലുകളും പല പരീക്ഷണങ്ങളും നമ്മൾ ചെയ്തു നോക്കിയിട്ടുണ്ടാകും. തലമുടിയിലെ ഓരോ പ്രശ്നങ്ങൾക്കും ഓരോ രീതിയിലുള്ള പരിഹാരമാർഗ്ഗങ്ങൾ ആയി നമ്മൾ ചെയ്തു നോക്കിയിട്ടുണ്ടാവുക. എന്നിട്ടും യാതൊരു ഫലവും ഉണ്ടാകുന്നില്ല.
എന്നാണെങ്കിൽ ഇത് നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും. കഞ്ഞിവെള്ളം ഉപയോഗിച്ചുകൊണ്ട് ഇനി തലമുടിയുടെ പ്രശ്നങ്ങളിൽ നിസാരമായി ഇല്ലാതാക്കാം. ഇതിനായി നമുക്ക് എങ്ങനെയാണ് കഞ്ഞിവെള്ളം ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. ഇതിനുവേണ്ടി തലേദിവസത്തെ കഞ്ഞിവെള്ളം തന്നെ എടുക്കുക.
ഇന്ന് തയ്യാറാക്കുകയാണ് എങ്കിൽ ഇന്ന് രാവിലത്തെ കഞ്ഞിവെള്ളം എടുത്തൊരു ക്ലാസിലേക്ക് ഒഴിച്ച് വയ്ക്കുക അതിലേക്ക് ഒരു അര ടീസ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക ശേഷം രാത്രി മുഴുവനായി അടച്ചു മൂടിവയ്ക്കുക. ഇത് നിങ്ങൾ ഉപയോഗിക്കേണ്ടത് പിറ്റേദിവസം രാവിലെയാണ് പിറ്റേദിവസം രാവിലെ ഈ വെള്ളം ഒരു പാത്രത്തിലേക്ക് അടിച്ചു മാറ്റുക.
ശേഷം കുളിക്കുന്ന സമയത്ത് തലമുടിയിൽ ഈ വെള്ളം ഒഴിച്ച് നല്ലതുപോലെ കൈകൊണ്ട് മസാജ് ചെയ്യുക. 5 മിനിറ്റ് എങ്കിലും നന്നായി മസാജ് ചെയ്യേണ്ടതാണ് ശേഷം മുടി കെട്ടിവച്ച് 10 മിനിറ്റ് കഴിഞ്ഞ് വെള്ളത്തിൽ കഴുകി കളയുക. സാധാരണ വെള്ളത്തിൽ കഴുകി കളഞ്ഞാൽ മതിയായിരിക്കും ഇതിനെ പ്രത്യേകിച്ച് ദുർഗന്ധം ഒന്നും തന്നെയില്ല. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ വീഡിയോ കണ്ടു നോക്കുക.