കേരളത്തിൽ ആദ്യകാല മുതൽ തന്നെ നിലനിന്നിരുന്ന ഒന്നായിരുന്നു നാഗങ്ങളെ ആരാധിക്കുന്നത്. കുടുംബ ഐക്യം ദിവസം തോറും കുറഞ്ഞു വരിക, ത്വക്ക് രോഗങ്ങൾ ഉണ്ടാവുക സന്താന കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം തന്നെ നാഗാരാധന കേരളത്തിൽ ഉടനീളം ചെയ്തു വരുന്നതാണ്. പ്രകൃതിയിൽ നിന്നും മനുഷ്യൻ ഉണ്ടാകുന്ന ദോഷഫലങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് നാഗാരാധന എല്ലാവരും തന്നെ അനുഷ്ഠിക്കാറുണ്ട്. ഇവിടെ പറയാൻ പോകുന്നത് നാഗങ്ങളുടെ അനുഗ്രഹം ലഭിച്ചിട്ടുള്ള നക്ഷത്രക്കാരെ പറ്റിയാണ്.
ഇതിൽ ആദ്യത്തെ നക്ഷത്രമാണ് ഭരണി. ഇവർ രാവിലെയും വൈകുന്നേരവും നാഗ ദൈവങ്ങളെ പ്രാർത്ഥിച്ചുകൊണ്ട് എന്തെങ്കിലും കാര്യങ്ങൾ തുടങ്ങുന്നതും നടത്തിക്കൊണ്ടുപോകുന്നതും എല്ലാം വലിയ ഐശ്വര്യങ്ങളോടെ തീരുന്നതായിരിക്കും. ജീവിതത്തിലെ കഠിനാധ്വാനത്തിന്റെ ഫലം ഇവർക്ക് ഇതിലൂടെ ലഭിക്കുക തന്നെ ചെയ്യും. അടുത്ത നക്ഷത്രമാണ് രോഹിണി ഇവർക്കും നാഗ ദൈവങ്ങളുമായി മുൻജന്മ ബന്ധമോ നാഗങ്ങളുടെ അനുഗ്രഹമോ ലഭിച്ചിട്ടുള്ള വ്യക്തികൾ തന്നെയാണ്.
ദുരിതങ്ങൾ ജീവിതത്തിൽ നിന്നും അകന്നു പോകുവാൻ ഏറെ ഉത്തമമാണ് ഇവർ നാഗാരാധന ചെയ്യുന്നത്. അടുത്ത നക്ഷത്രമാണ് തിരുവാതിര മഹാദേവനുമായി ബന്ധപ്പെട്ട നക്ഷത്രമാണ്. ഇവർക്ക് നാഗങ്ങളുടെ അനുഗ്രഹം ഉള്ളവരാണ്. ഏതു കാലത്താണെങ്കിലും നാഗാരാധന ഇവർ മുടക്കം കൂടാതെ തന്നെ ചെയ്യേണ്ടതാണ്. അടുത്ത നക്ഷത്രമാണ് ആയില്യം. നാഗത്തിന്റെ ദൃഷ്ടി അവർക്കുണ്ടാകുന്ന പ്രത്യേകതയും ഉണ്ട് നിത്യവും ഇവർ നാഗങ്ങളെ പ്രാർത്ഥിക്കുന്നതും ആരാധിക്കുന്നതും ഏറ്റവും ശുഭകരം തന്നെയാകുന്നു .
ഏതൊരു കാര്യത്തിനും ഇവർ തുടക്കം കുറിക്കുകയാണെങ്കിലും നാഗദൈവങ്ങളുടെ അനുഗ്രഹം ഉണ്ടെങ്കിൽ അത് വലിയ വിജയങ്ങൾ തേടുന്നതായിരിക്കും. അടുത്ത നക്ഷത്രമാണ് അത്തം ഇവർ പ്രത്യേകിച്ച് രാഹു ദശാകാലത്തിൽ നാഗരങ്ങളെ ആരാധിക്കുന്നത് ഏറ്റവും ശുഭകരമാകുന്നു ദുരിതങ്ങൾ ജീവിതത്തിൽ നിന്നും അകലും എന്നത് തീർച്ചയായിട്ടും ഉള്ള കാര്യമാണ് കർമ്മ രംഗത്ത് നേർവഴിയെ കാര്യങ്ങൾ നടക്കുവാൻ ഇതിലൂടെ ഇവർക്ക് സാധിക്കുന്നതാകുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.