ജീവിതത്തിൽ ഒരിക്കലും ഹാർട്ട് ബ്ലോക്ക് വരാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. | To Prevent Heart Block

To Prevent Heart Block : ഹാർട്ട് അറ്റാക്ക് എന്ന് പറയുന്ന അവസ്ഥയെ എല്ലാവരും തന്നെ ഭയപ്പെടുന്ന ഒരു രോഗാവസ്ഥയാണ് കാരണം ഇത് ആർക്ക് എപ്പോൾ വരും എന്ന് പറയാൻ സാധിക്കില്ല പ്രധാനമായും ഹാർട്ടിന് എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങൾ നേരിടുന്നവരാണ് എങ്കിൽ ഹാർട്ട് അറ്റാക്ക് വരാനുള്ള സാധ്യതകളും വളരെ കൂടുതലാണ്. പ്രധാനമായിട്ടും ഹൃദയത്തിലേക്ക് രക്തം സപ്ലൈ ചെയ്യുന്ന രക്ത കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ ആണ് ഇതിന് കാരണം.

ഡോക്ടർമാരുടെ അടുത്ത് ഹൃദയസംബന്ധമായ വേദനകൾ ആയിട്ടോ മറ്റോ വരുമ്പോൾ എന്തെങ്കിലും തരത്തിലുള്ള ബ്ലോഗുകൾ ആണെങ്കിൽ അത് തിരിച്ചറിയാനുള്ള മാർഗങ്ങൾ എല്ലാം സ്വീകരിച്ചതിനുശേഷം രോഗാവസ്ഥ എന്താണ് എന്ന് ഉറപ്പുവരുത്തുന്നു. സാധാരണയായി ബൈപ്പാസ് ഓപ്പറേഷൻ, അതുപോലെ ആന്റിയോ പ്ലാസി എന്നിവയാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങളൊക്കെ ചെയ്യുന്ന രണ്ട് ചികിത്സാരീതികൾ.

ആ പുകവലി അമിത രക്തസമ്മർദം പ്രമേഹരോഗം ശരീരത്തിൽ അമിതമായിട്ടുള്ള കൊളസ്ട്രോൾ എന്നിവയാണ് പ്രധാനമായിട്ടും ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിക്കുന്നതിനുള്ള കാരണങ്ങൾ അതുമാത്രമല്ലാതെ ജനിതകമായിട്ടുള്ള പ്രശ്നങ്ങളും ഉൾപ്പെടുന്നു. ഇത്തരം അസുഖങ്ങളെ കണ്ട്രോൾ ചെയ്യുകയോ കുറയ്ക്കുകയോ ചെയ്യുന്നതിലൂടെ ഹാർട്ട് സംബന്ധം ആയിട്ടുള്ള പ്രശ്നങ്ങൾ വരുന്നത് ഒഴിവാക്കാനും വരാതിരിക്കാനും നമുക്ക് ശ്രദ്ധിക്കാൻ സാധിക്കും.

ജീവിതത്തിലെ ദുശീലങ്ങൾ എല്ലാം തന്നെ ഒഴിവാക്കുകയാണ് ആദ്യം വേണ്ടത് അതുപോലെ ഭക്ഷണ ക്രമത്തിലും ഒരു നിയന്ത്രണം ആവശ്യമാണ് അമിതമായി കൊഴുപ്പടങ്ങിയത് എണ്ണയിൽ പൊരിച്ചതോ ആയിട്ടുള്ള ആഹാരം സാധനങ്ങൾ അളവിൽ കൂടുതൽ കഴിക്കുന്നത് ഒഴിവാക്കുക സ്ഥിരമായി കഴിക്കുന്നത് ഒഴിവാക്കുക ശരീരത്തിന് ആവശ്യമായിട്ടുള്ള പ്രോട്ടീനുകളും മിനറൽസും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.

Leave a Reply

Your email address will not be published. Required fields are marked *