ഹനുമാൻ സ്വാമിക്ക് ഈ വഴിപാട് നടത്തിയവർ ഉയർന്നിട്ടേയുള്ളൂ. മുടങ്ങാതെ ഈ വഴിപാട് നിങ്ങളും ചെയ്യൂ.

ശ്രീരാമ ഭഗവാന്റെ ഏറ്റവും വലിയ ഭക്തനാണ് ഹനുമാൻ സ്വാമി എന്ന നമുക്കെല്ലാവർക്കും തന്നെ അറിയാമല്ലോ മരണമില്ലാത്ത ചിരജീവിയാണ് ഹനുമാൻ. ഹനുമാൻ തീവ്രമായ ശ്രീനാമ ഭക്തനുമാണ് അതുപോലെ ഹനുമാൻ സ്വാമിക്ക് വഴിപാടുകൾ നടത്തി പ്രാർത്ഥിക്കുകയാണെങ്കിൽ ധൈര്യവും ശക്തിയും കാര്യ വിജയങ്ങളും ഉറപ്പാണ് എന്നാണ് പറയപ്പെടുന്നത്.

ഹനുമാൻ സ്വാമിക്ക് ഏറ്റവും പ്രിയപ്പെട്ട വഴിപാടിനെ പറ്റിയാണ് ഇന്ന് പറയാൻ പോകുന്നത്. ഹനുമാൻ സ്വാമിയെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ കാര്യ തടസ്സങ്ങൾ എല്ലാം തന്നെ നീങ്ങിപ്പോകുന്നതായിരിക്കും അതുപോലെ ആഗ്രഹിച്ച ഫലം നമുക്ക് ലഭിക്കുന്നതായിരിക്കും എല്ലാ ദോഷങ്ങളും പോകുന്നതും ആയിരിക്കും. ഹനുമാൻ സ്വാമിക്ക് ഏറ്റവും പ്രിയപ്പെട്ട വഴിപാടാണ് ഭഗവാനെ വെറ്റില മാല സമർപ്പിക്കുന്നത്.

ഇത് സമർപ്പിച്ചു ഭഗവാനോട് പ്രാർത്ഥിച്ച് കഴിഞ്ഞാൽ കാര്യവിജയം 100% ഉറപ്പാണ്. എത്ര വലിയ ഭാരിച്ച മലയായിരുന്നാലും ഫലം ഉറപ്പാണ്. ഏതൊരു പുതിയ കാര്യത്തിലേക്ക് ഇറങ്ങുകയാണെങ്കിലും കാര്യ വിജയത്തിന് പോവുകയാണെങ്കിലും ഹനുമാൻ സ്വാമിക്ക് ഒരു വെറ്റില സമർപ്പിച്ച് ആ കാര്യത്തിലേക്ക് ഇറങ്ങുകയാണെങ്കിൽ അതെല്ലാം പൂർണ വിജയം നേടുന്നതായിരിക്കും .

അക്കാര്യത്തിൽ യാതൊരു സംശയവും വേണ്ട. അത്രത്തോളം ഹനുമാൻ സ്വാമിക്ക് പ്രിയപ്പെട്ട ഒന്നാണ് വെറ്റില മാല എന്ന് പറയുന്നത്. എല്ലാ ഹനുമാൻ സ്വാമിയുടെ ക്ഷേത്രങ്ങളിലും പ്രധാന മൂർത്തിയായി ഹനുമാൻ സ്വാമിയെ കാണുന്ന ക്ഷേത്രങ്ങളിലും എല്ലാം തന്നെ ഈ വഴിപാടുകൾ ഉണ്ടായിരിക്കും. തീർച്ചയായും ഈ വഴിപാട് നിങ്ങൾ ചെയ്തു നോക്കാൻ മറക്കരുത് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *