Remedy for Reading Burnout : ഭൂരിഭാഗം ആളുകൾക്കും പുറത്തു പറയാൻ മടിക്കുന്ന പല പ്രശ്നങ്ങളിൽ ഒന്നാണ് വായനാറ്റം. കാരണം മറ്റുള്ളവരുടെ മുൻപിൽ നാണം കെടുന്ന രീതിയിലുള്ള അവസ്ഥകൾ ഉണ്ടായിട്ടുള്ളവർക്കറിയാം വായനാറ്റം എത്രത്തോളം ഒരാൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നത്. പലതരത്തിലുള്ള മാർഗങ്ങളിലൂടെയും പോകാതെ വായ്നാറ്റത്തെ നമുക്ക് എളുപ്പത്തിൽ മാറ്റിയെടുക്കാം. ഒരു ആത്മവിശ്വാസം തന്നെ ഇല്ലാതെ എല്ലാം നഷ്ടപ്പെട്ടു പോകുന്ന അവസ്ഥ ആയിരിക്കും.
ആ സമയത്ത് പലരും അനുഭവപ്പെടുന്നത്. സംഭവിക്കാനുള്ള ഒരു പ്രധാനപ്പെട്ട കാരണം ആ നമ്മുടെ പല്ല് വൃത്തിയായി സൂക്ഷിക്കാത്തതുകൊണ്ടും നാവ് ക്ലീൻ ചെയ്യാത്തതു കൊണ്ടും ആണ്. രാത്രിയിൽ ബ്രഷ് ചെയ്യാതെ കിടന്നുറങ്ങുന്നതുകൊണ്ടും ഇതുപോലെ സംഭവിക്കാം. രണ്ടാമത്തെ കാരണം പ്രോട്ടീൻ അലർജി. അടുത്ത ലക്ഷണം എന്ന് പറയുന്നത് നമ്മുടെ കുടലിന്റെ അകത്ത് നല്ല ബാക്ടീരിയകൾ ഇല്ലാതെ വരുമ്പോൾ ഉണ്ടാകുന്ന പ്രശ്നം.
ഇത് കാരണം കൃത്യമായി ദഹനം നടക്കാതെ കുടലിന്റെ ചലനങ്ങൾ നഷ്ടപ്പെട്ടു പോവുകയും മലബന്ധപ്രശ്നങ്ങൾ ഉണ്ടാവുകയും നെഞ്ചരിച്ചൽ പൊളിച്ചുകേട്ടാൽ എന്നിവ ഉണ്ടാവുകയും എല്ലാറ്റിനെയും കാരണം കുടലിൽ ബാക്ടീരിയകൾ ഇല്ലാതെ വരുമ്പോഴാണ്. അതുമൂലം വായ്നാറ്റം ഉണ്ടാകും. ഇതോടൊപ്പം തന്നെ മുടി നരയ്ക്കുകയും താരൻ ഉണ്ടാവുകയും അലർജി പ്രശ്നങ്ങൾ ഇടയ്ക്കിടയ്ക്ക് വരികയും ചെയ്യും.
ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്തുകൊണ്ടാണ് വായനാറ്റം ഉണ്ടാകുന്നത് എന്ന് ആദ്യം തിരിച്ചറിയുക എന്നതാണ് കുടിലിന്റെ പ്രശ്നങ്ങൾ കൊണ്ടാണോ അല്ലെങ്കിൽ പല്ലിന്റെ എന്തെങ്കിലും പ്രശ്നങ്ങൾ കൊണ്ടാണോ എന്ന് യഥാർത്ഥ കാരണം കണ്ടുപിടിച്ച് അതിനുവേണ്ടി ചികിത്സ നടത്തുക അല്ലാതെ ഇതിന്റെ ഭാഗമായി വരുന്ന ലക്ഷണങ്ങളെ കണ്ടു മാത്രം ചികിത്സ നടത്തിയത് കൊണ്ട് കാര്യമില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.