Do this immediately if you vomit : യാത്രകൾ ചെയ്യുന്ന സമയത്ത് ഛർദി ഉണ്ടാകുന്ന പലരും നമുക്കിടയിൽ ഉണ്ടായിരിക്കും ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടി വരുമ്പോൾ ഛർദി ഉണ്ടാകാനുള്ള തോന്നലും ചിലർക്ക് വരാനുള്ള സാധ്യതയും ഉണ്ടാകാറുണ്ട് ഈ സമയത്ത് മരുന്നുകൾ കഴിച്ച് അതിനെ നിർത്തുകയാണ് പലരും ചെയ്യാറുള്ളത്.
അതുപോലെതന്നെ ചെറുനാരങ്ങ മണപ്പിക്കുക തുടങ്ങിയിട്ടുള്ള ചെറിയ പരിപാടികളും നമ്മൾ കയ്യിൽ കരുതാറുണ്ട്. എങ്കിലും ചില സന്ദർഭങ്ങളിൽ നമ്മൾ ചർദ്ദിച്ചു പോകും. എന്നാൽ ഇത്തരം അവസരങ്ങളിൽ നമുക്ക് വളരെ ഫലപ്രദമായി ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് പറയാൻ പോകുന്നത്.
ഛർദ്ദിക്കാൻ വരുന്ന സമയത്ത് ഇതുപോലെ വെള്ളം തയ്യാറാക്കി കുടിക്കുകയാണെങ്കിൽ പിന്നീട് ഛർദി വരാനുള്ള സാധ്യതകൾ വളരെ കുറവായിരിക്കും. ഇതിനായി വളരെ ചെലവ് കുറഞ്ഞ രീതിയിലുള്ള ഇക്കാര്യം എല്ലാവരും ചെയ്യുക. അതിനു വേണ്ടി ഒരു പാത്രത്തിലേക്ക് ഒരു പിടി മലർ ഇട്ട് കൊടുക്കുക.
അതിനുശേഷം രണ്ടു ഗ്ലാസ് വെള്ളമൊഴിച്ച് നല്ലതുപോലെ തിളപ്പിക്കുക നന്നായി തിളച്ചു വരുമ്പോൾ ഇതൊരു ഗ്ലാസ്സിലേക്ക് അരിച്ച് മാറ്റുക. ഈ വെള്ളം നിങ്ങൾക്ക് തോന്നുന്ന സന്ദർഭങ്ങളിൽ കുടിക്കാവുന്നതാണ്. പിടിച്ചുകെട്ടിയത് പോലെ നിൽക്കുകയും ചെയ്യും. യാത്രയ്ക്ക് പോകുമ്പോൾ എല്ലാം ഇതുപോലെ വെള്ളം തയ്യാറാക്കി കയ്യിൽ കരുതുക അങ്ങനെയാണെങ്കിൽ ഒട്ടും തന്നെ ഭയപ്പെടേണ്ട ആവശ്യമില്ല. ഛർദിക്കും എന്ന പേടിയും വേണ്ട. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.