Back Pain Treatment : 100% ആളുകളിൽ 80% ആളുകൾക്കും ഇന്ന് നടുവേദന കണ്ടു വരാറുണ്ട്. ചെറിയ കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഇപ്പോൾ നടുവേദന കാണാറുണ്ട്. പ്രായമാകും തോറും ആണ് നടുവേദന കൂടുതലായും കണ്ടു വരാറുള്ളത് മറ്റു പലതും എന്തെങ്കിലും തരത്തിലുള്ള ജോലി സംബന്ധമായിട്ടുള്ള കാരണങ്ങൾ കൊണ്ടോ അല്ലെങ്കിൽ ജീവിത ശൈലിയിൽ വരുന്ന മാറ്റങ്ങൾ കൊണ്ട് സംഭവിക്കാം എന്നാൽ അതൊന്നുമല്ലാത്ത രീതിയിൽ മറ്റു പല കാരണങ്ങൾ കൊണ്ടുണ്ടാകുന്ന നടുവേദനകൾ വളരെ ശക്തമായിട്ടായിരിക്കും അനുഭവപ്പെടുന്നത്. കൂടുതലും നടുവേദന ഉണ്ടാകുന്നത് പ്രശ്നങ്ങൾ കൊണ്ടാണ്.
സാധാരണ നടുവേദനയിൽ നിന്നും ഡിസ്ക്കിന് സംഭവിക്കുന്ന പ്രശ്നങ്ങൾ വഴി ഉണ്ടാകുന്ന നടുവേദന വ്യത്യസ്തമായിരിക്കും. സാധാരണ ഡിസ്ക് നോർമൽ സ്റ്റേജിൽ എല്ലുകളുടെയും ഇടയിൽ കാണപ്പെടാറുണ്ട് എന്നാൽ അതിന്റെ സ്ഥാനം എല്ലുകൾക്ക് പുറത്തേക്ക് തള്ളി വരുന്ന അവസരങ്ങളിൽ ആ ഭാഗത്ത് ഉണ്ടാകുന്ന ഞരമ്പുകളുടെ പ്രവർത്തനം നിന്നു പോവുകയും അതുവഴി നമുക്ക് വേദന അനുഭവപ്പെടുകയും ചെയ്യും ഇത്തരം വേദനകൾ നടുവിൽ നിന്നും കാലിലേക്ക് ഇറങ്ങിവരുന്നതായിട്ടും.
കാല് ധരിക്കുന്നതായിട്ടും ചിലപ്പോൾ കാലിന്റെ ഒരു പ്രത്യേക ഭാഗങ്ങളിൽ മാത്രം കഠിനമായ വേദനകൾ ആയിട്ടും അനുഭവപ്പെടാറുണ്ട്. ഇതിനെ പ്രധാനപ്പെട്ട കാരണങ്ങൾ ജീവിതശൈലി വരുന്ന മാറ്റങ്ങളാണ് അത് മാത്രമല്ല കുറെ നേരം ഇരുന്ന് ജോലി ചെയ്യുന്നവർക്കും ഒരുപാട് ഭാരം ചുമന്നു കൊണ്ടുള്ള ജോലികൾ ചെയ്യുന്നവർക്കും അതുപോലെ കുറെ ദൂരം വണ്ടിയോടിക്കുന്നവർക്കും ഇതുപോലെ ഡിസ്ക് പുറത്തേക്ക് തള്ളി വരാനുള്ള സാധ്യതകൾ കൂടുതലാണ്.
അപ്പോൾ നടുവേദനയും അനുഭവപ്പെടും. ഇതിനെ പരിഹാരമായി റസ്റ്റ് നല്ലതുപോലെ ശരീരത്തിന് കൊടുക്കുക അതുപോലെ തന്നെ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുക വിറ്റാമിൻ ഡി ശരീരത്തിലേക്ക് കൂടുതൽ കൊള്ളിക്കുന്നതിന് വേണ്ടി വെയിൽ കൊള്ളുന്നത് നല്ലതായിരിക്കും. അതുപോലെ കുറെ നേരം നിന്ന് ജോലി ചെയ്യുന്നവർക്ക് കുറച്ചു സമയം റസ്റ്റ് എടുക്കുന്നതും വളരെ നല്ലതാണ് അല്ലെങ്കിൽ അവർ ബെൽറ്റ് യൂസ് ചെയ്യുന്നതും വളരെ നല്ലതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.