ഐശ്വര്യത്തെയും സമൃദ്ധിയുടെയും മറ്റൊരോണക്കാലം കൂടി നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരികയാണ് എല്ലാവരും തന്നെ ഓണം ഒരുക്കുന്നതിന്റെയും ആഘോഷിക്കുന്നതിന്റെയും തിരക്കുകളിൽ ആയിരിക്കും ഈ ഒരു സമയത്ത് നമ്മൾ മറക്കാതെ ചെയ്യേണ്ട കുറച്ചു കാര്യങ്ങളെപ്പറ്റിയാണ് പറയാൻ പോകുന്നത് നമ്മുടെ എല്ലാവരുടെയും നന്മയ്ക്കുവേണ്ടി ഈ ഓണക്കാലത്ത് തിരുവോണ സമയത്ത് നമ്മൾ ചെയ്തിരിക്കേണ്ട ഒരു വഴി പറ്റിയാണ് പറയാൻ പോകുന്നത്.
ഈ സമയങ്ങളിൽ എല്ലാം നമ്മുടെ ക്ഷേത്രദർശനം നടത്താറുണ്ടല്ലോ അത്തരത്തിൽ ക്ഷേത്രദർശനം നടത്തുമ്പോൾ മുടങ്ങാതെ ഈ വഴിപാട് കൂടി ചെയ്യുക. ഈ വഴിപാട് ചെയ്ത് പ്രാർത്ഥിക്കുന്നവർക്ക് വർഷം മുഴുവൻ അടുത്ത തിരുവോണം വരെയുള്ള കാലഘട്ടത്തിൽ നിങ്ങളുടെ ജീവിതത്തിൽ സർവ്വ ഐശ്വര്യങ്ങളും സകല നന്മയും ഉയർച്ചയും വെച്ചടിവെച്ച് ഏറ്റവും ഉണ്ടാകുന്നതായിരിക്കും. തിരുവോണം കഴിയുന്നതിനു മുൻപ് തന്നെ ഈ വഴിപാട് ചെയ്യേണ്ടതാണ്.
ഈ വഴിപാട് ചെയ്യേണ്ടത് വീടിനടുത്തുള്ള ഏതെങ്കിലും ഒരു വിഷ്ണുക്ഷേത്രങ്ങളിലാണ്. മഹാവിഷ്ണുക്ഷേത്രമോ അല്ലെങ്കിൽ മഹാവിഷ്ണുവിന്റെ അവതാര ക്ഷേത്രങ്ങളിലും ചെയ്യാവുന്നതാണ്. ഇതുപോലെ ക്ഷേത്രങ്ങളിൽ പോകുന്ന സമയത്ത് ഭഗവാനെ ഓണക്കോടിയായി മഞ്ഞപ്പട്ട് സമർപ്പിക്കുക.
ഇതിലും ശ്രേഷ്ഠമായിട്ടുള്ള ഒരു വഴിപാടോ ഒരു കാര്യമോ നിങ്ങൾ ചെയ്യേണ്ടതെല്ലാം വർഷവും മുടങ്ങാതെ ഭഗവാൻ ഇതുപോലെ മഞ്ഞപ്പട്ട് നിങ്ങൾ സമർപ്പിക്കുകയാണെങ്കിൽ ഭഗവാൻ നിങ്ങളോടൊപ്പം നിന്ന് പൂർണ അനുഗ്രഹം നൽകുന്നതായിരിക്കും. അത്രയധികം ഫലം ലഭിക്കുന്ന ഒരു വഴിപാട് കൂടിയാണ് ഇത്. ഇത് ചെയ്യാൻ കുടുംബം ആയിട്ട് നിങ്ങൾക്ക് പോകാൻ പറ്റുന്നതാണെങ്കിൽ അതായിരിക്കും ഏറ്റവും ഐശ്വര്യ ദായകം ആയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.