നടക്കില്ല എന്ന് വിചാരിച്ച കാര്യവും നടക്കും. അമ്മ നടത്തിത്തരും.

ചെറുതും വലുതും ആയിട്ടുള്ള ആഗ്രഹങ്ങൾ എത്രതന്നെ ഈശ്വരന്റെ അനുഗ്രഹം ഉണ്ടായാലും ചിലപ്പോൾ ചില കാരണങ്ങൾ പെട്ടെന്ന് നടക്കണമെന്നില്ല. അതുപോലെ പെട്ടെന്ന് തന്നെനടന്നു കിട്ടേണ്ട പല ആഗ്രഹങ്ങളും പലർക്കും ഉണ്ടായിരിക്കും. ഇത്തരം അവസ്ഥയിൽ നമ്മൾ ചെറിയൊരു കാര്യം ചെയ്യുകയാണെങ്കിൽ അതിന്റെ ഫലം ലഭിക്കുന്നതായിരിക്കും. ഇത് എന്താണെന്ന് നോക്കാം. നമ്മൾ എന്ത് കാര്യം ചെയ്യുകയാണെങ്കിലും അത് വിശ്വാസത്തോടെ മാത്രം ചെയ്യുവാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക. വേണം വേണ്ട എന്ന ചിന്തയോടെ ചെയ്യാതിരിക്കുക.

രാത്രി ഉറങ്ങുന്നതിനു മുൻപ് നമ്മൾ ഈ കാര്യം ചെയ്യേണ്ടത് ആകുന്നു കാരണം നമ്മൾ രാത്രി ഉറങ്ങുമ്പോൾ നമ്മുടെ അവബോധ മനസ്സ് കൂടുതൽ ഉണർന്നിരിക്കുന്നത് ആകുന്നു അതുകൊണ്ട് ഇത്തരം കാര്യങ്ങൾ പെട്ടെന്ന് നമ്മൾ ആഗ്രഹിക്കുന്ന റിസൾട്ട് ലഭിക്കേണ്ടതാണ് അതിനിതുപോലെ ചെയ്യുക. കൈകൾ ഇപ്പോഴും കഴുകി വൃത്തിയാക്കുക എന്ന കാര്യം ചെയ്യുക മത്സ്യം മാംസം എന്നിവ കഴിച്ചാലും അതുപോലെ ആർത്തവ സമയത്തും ഈ പറയുന്ന കാര്യങ്ങൾ ചെയ്യാൻ പാടില്ല.

വിശ്വാസത്തോടെ കിഴക്കോട്ട് തിരിഞ്ഞ് ഇരിക്കുക ഓരോരുത്തർക്കും ഓരോ ഇഷ്ടദേവത ഉണ്ടായിരിക്കുന്നതാണ്. ശേഷം രണ്ട് കൈകളും കൂട്ടിച്ചേർത്ത് ഒരു അസുഖം എന്ന കാര്യം ചെയ്യുക കൈകൾ ചൂടാകും വരെ ചെയ്യുക ശേഷം രണ്ട് കൈകളും മുഖത്തോടെ ചേർത്തുവയ്ക്കുക ഇതുപോലെ മൂന്ന് തവണയാണ് ചെയ്യേണ്ടത്. ശേഷം ഇടതു കൈയുടെ ചൂണ്ടുവിരലിന്റെ താഴെ ഭാഗം അവസാനിക്കുന്നത് വരെ ഒരു പേപ്പറിൽ നിങ്ങൾ നിങ്ങളുടെ ആഗ്രഹം എഴുതുക ചുവന്ന മഷിയിലോ നീല മഷിയിലോ എഴുതാവുന്നതാണ്.

അതിനുശേഷം മൂന്ന് പ്രാവശ്യം കൈകൾ കൊട്ടുക പൂർണ സന്തോഷത്തോടെ നിങ്ങളുടെ കാര്യം നടന്നു എന്ന് ചിന്തിച്ച് മാത്രമേ ചെയ്യാൻ പാടുള്ളൂ. പിന്നീട് നമ്മൾ നന്ദി പറയുകയാണ് ചെയ്യേണ്ടത് ഇഷ്ടദേവതയോട് നന്ദി പറയുക ആഗ്രഹിച്ച കാര്യം നടക്കുമെന്ന് ഉറപ്പിൽ ആ ചിന്തയിൽ വിശ്വാസത്തിൽ ദേവതയോടെ നന്ദി പറയേണ്ടതാകുന്നു ഇത്തരത്തിൽ ചെയ്യുകയാണ് ഏറ്റവും ശുഭകരം ഇത് 48 ദിവസം തുടർച്ചയായി ചെയ്യുക. സ്ത്രീകൾ ആർത്തവം വരുന്ന ദിവസങ്ങളിൽ ചെയ്യാതിരിക്കുക. നിങ്ങളുടെ ഏത് ആഗ്രഹമാണെങ്കിലും നടന്നിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *