Reduce Fungal infections : പലപ്പോഴും മഴക്കാല സമയങ്ങളിൽ ആളുകളുടെ കാലുകളിൽ എല്ലാം തന്നെ തൊലി പൊളിഞ്ഞു വരുന്ന അവസ്ഥ കാണാറുണ്ട്. അതുപോലെ തന്നെ കളർ മാറി വരിക ഫംഗൽ ഇൻഫെക്ഷനുകൾ വിരലുകളുടെ ഇടയിൽ ഉണ്ടാകുന്ന ചൊറിച്ചലുകൾ. അതുപോലെ നഖം പൊട്ടി പോകുന്ന അവസ്ഥ അമിതമായ വിയർക്കുന്ന അവസ്ഥ എന്നിവയെല്ലാം കണ്ടു വരാറുണ്ട്. സാധാരണ കാലാവസ്ഥയിലും അമിതമായ വിയർക്കുന്ന ആളുകളിൽ ഇതുപോലെയുള്ള ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ളവർക്ക് സോക്സ് ഇടുമ്പോൾ എല്ലാം തന്നെ അത്കാലുകളിൽ ബാക്ടീരിയ വളരുന്നതിന് കാരണമാവുകയും .
സോക്സ് ഊരുന്ന സമയത്ത് അസഹനീയമായ ഗന്ധം അനുഭവപ്പെടുകയും ചെയ്യും. ഫംഗൽ ഇൻഫെക്ഷൻ കൊണ്ടാണ് സംഭവിക്കുന്നത് ഇങ്ങനെയുള്ളവർ ആദ്യം ചെയ്യേണ്ടത് സോക്സ് ഇന്നർവെയർ എന്നിവയെല്ലാം നല്ലതുപോലെ ഉണക്കിയതിനുശേഷം മാത്രം ഉപയോഗിക്കുക. അങ്ങനെ ചെയ്യുകയാണെങ്കിൽ പെട്ടെന്ന് ഉണ്ടാകുന്ന ഇതുപോലെയുള്ള ഫംഗൽ ഇൻഫെക്ഷനുകളെ നമുക്ക് മാറ്റാൻ സാധിക്കും. എന്നാൽ തുടർച്ചയായി നിങ്ങൾക്ക് ഇതുപോലെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ടെങ്കിൽ അതിന്റെ കാരണം വേറെയാണ്.
കുടലിൽ ഉണ്ടാകുന്ന പ്രശ്നമാണ്. ഇത് ശരീരത്തിന്റെ പല ഭാഗങ്ങളിലും സംഭവിക്കുന്ന ഫംഗൽ ഇൻഫെക്ഷൻ പ്രധാന കാരണം കുടലിൽ സംഭവിക്കുന്ന പ്രശ്നങ്ങളാണ് ഇതിന് ലക്ഷണമായിട്ട് നാവിൽ വെള്ള നിറത്തിലുള്ള കോട്ടിംഗ് കാണുക ശരീരത്തിന്റെ പല ഭാഗങ്ങളിൽ ചൊറിച്ചിൽ അനുഭവപ്പെടുക താരൻ അമിതമായി ഉണ്ടാവുക അത് മാത്രമല്ല താരൻ തൊലി പറഞ്ഞു പോരുന്ന തരത്തിലുള്ള താരൻ ഉണ്ടാവുക. ഇതെല്ലാം തന്നെ കുടലിൽ പ്രശ്നമുണ്ടാകുന്നതിന്റെ ലക്ഷണങ്ങളാണ്.
അതിന് പറ്റിയ ചികിത്സ നടത്തുമ്പോൾ ആയിരിക്കുംഅതിനെ ലക്ഷണമായി കാണുന്ന ബാക്കിയെല്ലാ പ്രശ്നങ്ങളും മാറുന്നത്. കൂടുതലായിട്ടും പാലേ പാൽ ഉൽപ്പന്നങ്ങൾ ഗോതമ്പ് അതുകൊണ്ടുള്ള ഉൽപ്പന്നങ്ങൾ മധുരം ബേക്കറി സാധനങ്ങൾ എന്നിവയെല്ലാം അമിതമായി കഴിക്കുന്നവരിലാണ് കുടലിന് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. കുടലിന് പ്രശ്നമുണ്ടാക്കുന്ന ആഹാരസാധനങ്ങൾഒഴിവാക്കുമ്പോൾ തന്നെ ഈ പറഞ്ഞ പ്രശ്നങ്ങളെല്ലാം തന്നെ മാറ്റാൻ സാധിക്കും. അതുകൊണ്ട് ലക്ഷണങ്ങൾ മനസ്സിലാക്കി അതിനു വേണ്ട കാര്യങ്ങളാണ് ആദ്യം ചെയ്യേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.