Dry Skin Remove Tip : ചെറിയ കുട്ടികൾ മുതൽ വലിയ ആളുകൾക്ക് വരെയും ഇപ്പോൾ കൂടുതലായി കാണുന്നതാണ് ഡ്രൈ സ്കിൻ. പ്രധാന കാരണം കാലാവസ്ഥ മാറുന്നതുകൊണ്ടും പലതരത്തിലുള്ള സോപ്പുകൾ ഉപയോഗിക്കുന്നത് കൊണ്ടുമല്ല നമ്മുടെ ചർമ്മം വളരെ ഡ്രൈ ആയിരിക്കും. നമ്മുടെ ചർമ്മത്തിന്റെ മുകളിലത്തെ പാളിയിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ ഡ്രൈ ഉണ്ടാകാം. പല കാരണങ്ങൾ കൊണ്ടും ചർമം ഡ്രൈയായി മാറാറുണ്ട്.
ഒന്നാമത്തെ കാരണമാണ് കാലാവസ്ഥ മാറ്റം അടുത്ത കാരണമാണ് വെള്ളം കുടിക്കാത്ത അവസ്ഥ. അടുത്ത കാരണമാണ് ഹോർമോൺ ഇൻ ബാലൻസ്, അതിൽ തന്നെ തൈറോയിഡ് ഹോർമോൺ പ്രശ്നങ്ങൾ ഉള്ളവർക്കും സംഭവിക്കാറുണ്ട്. അതുപോലെ മറ്റൊരു കാരണമാണ് പാരമ്പര്യമായി വരുന്നത്. അതുപോലെ നമ്മൾ ഉപയോഗിക്കുന്ന ഷാംപൂ ലോഷൻ സോപ്പ് എന്നിവ. മറ്റൊരു കാരണമാണ് എന്തെങ്കിലും തരത്തിലുള്ള മരുന്നുകൾ കഴിക്കുന്നവരാണെങ്കിൽഅതിന്റെ അലർജി കൊണ്ട് സംഭവിക്കാം. ശരീരത്തിന്റെ പല ഭാഗങ്ങളിലും ഡ്രൈനസ് കൊണ്ട് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ആയിരിക്കും അനുഭവപ്പെടുന്നത്.
തലയിൽ ആണെങ്കിൽ താരൻ ആയിരിക്കും ഉണ്ടാകുന്ന ആദ്യത്തെ ലക്ഷണം. കാലുകളിൽ ആണെങ്കിൽ പാദങ്ങൾ വിണ്ടുകീറുക. അതുപോലെ ചൊറിച്ചിൽ അനുഭവപ്പെടുക ഒരുപാട് ചൊറിഞ്ഞാൽ അവിടെത്തെ തൊലിയെല്ലാം പോയി ചോര വരാനുള്ള സാധ്യതയും ഉണ്ടാകും. അതുപോലെ വിയർപ്പ് ഉണ്ടാകുന്ന സ്ഥലങ്ങളിൽ എല്ലാം തന്നെ പെട്ടെന്ന് ചൊറിയുമ്പോൾ പൊട്ടൽ ഉണ്ടാകാവുന്നുണ്ട്. ഇത് വരാതിരിക്കാൻ വേണ്ടി ചെയ്യേണ്ട കുറച്ചു കാര്യങ്ങളെ പറ്റി പറയാൻ പോകുന്നത് .
റൈസ് ഉള്ളവർ കാണണം ചൂടുവെള്ളത്തിൽ കുളിക്കുക പരമാവധി തണുത്ത വെള്ളത്തിൽ കുളിക്കുവാൻ ശ്രദ്ധിക്കുക. അതുപോലെ ഷാംപൂ ആ സോപ്പ് എന്നിങ്ങനെ സ്ട്രോങ്ങ് ആയിട്ടുള്ള സാധനങ്ങൾ ഉപയോഗിക്കുന്നവർ ആണെങ്കിൽ കുറച്ചു നാളത്തേക്ക് ഉപയോഗിക്കാതിരിക്കുക. അതുപോലെ ശ്രദ്ധിക്കേണ്ടതു കുളിക്കുന്ന സമയത്ത് ഒരുപാട് സ്ക്രബ് ചെയ്യാതിരിക്കുക ധാരാളം വെള്ളം കുടിക്കുക. അതുപോലെ കറ്റാർവാഴയുടെ ജെല്ല് നമ്മുടെ ചർമ്മത്തിൽ തേച്ചുപിടിപ്പിക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.