പല്ലു വെളുപ്പിക്കാൻ ഇനി ബേക്കിംഗ് പൗഡർ, പേസ്റ്റ് ഒന്നും വേണ്ട. ആ വീട്ടിലുള്ള ഈ സാധനം കൊണ്ട് നിസ്സാരമായി മാറ്റിയെടുക്കാം. | Teeth Care Useful Tip

Teeth Care Useful Tip : പല്ലുകൾ നിറം വെക്കുന്നതിനും പല്ലിലെ കറകൾ പോകുന്നതിനുമായി വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. സാധാരണയായി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഡോക്ടറെ കാണിക്കുകയായിരിക്കും ചെയ്യുന്നത് എന്നാൽ ഇനി അതിന്റെ ഒന്നും ആവശ്യമില്ല.

ഒരുപാട് പൈസ ചെലവാക്കേണ്ട കാര്യവുമില്ല. വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ചില സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് എളുപ്പത്തിൽ മാറ്റിയെടുക്കാം. ഇതിനായി ഒരു തക്കാളി എടുക്കുക ശേഷം കൈകൊണ്ട് പിഴിഞ്ഞ് അതിന്റെ നീര് മാത്രം ഒരു പാത്രത്തിലേക്ക് എടുത്തു മാറ്റി വയ്ക്കുക.

ശേഷമതിലേക്കും അര ടീസ്പൂൺ ചെറുനാരങ്ങ നീര് ചേർത്ത് കൊടുക്കുക. ശേഷം ഒന്നോ രണ്ടോ ഡ്രോപ്പ് പേസ്റ്റ് കൊടുക്കുക ശേഷം ഒരു സ്പൂൺ കൊണ്ട് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം വേണമെങ്കിൽ നിങ്ങൾക്ക് കൈകൊണ്ട് പല്ലിന്റെ എല്ലാ ഭാഗത്തും തേച്ചു പിടിപ്പിക്കാം.

അല്ലെങ്കിലും ബ്രെഷ് ഉപയോഗിച്ചുകൊണ്ട് ഈ വെള്ളത്തിൽ മുക്കി പല്ലിൽ തേച്ച പിടിപ്പിക്കാം.ശേഷം നല്ലതുപോലെ ഉരച്ചു കൊടുക്കുക അതിനുശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയുക ഇത് നിങ്ങൾക്ക് ദിവസത്തിൽ രണ്ടുനേരം ചെയ്യാവുന്നതാണ്. തുടർച്ചയായി ചെയ്യുമ്പോൾ തന്നെ നല്ല മാറ്റം കാണാൻ സാധിക്കും പല്ലിലെ കറകളെല്ലാം തന്നെ പോവുകയും ചെയ്യും. എല്ലാവരും തന്നെ ഈ നാച്ചുറൽ ആയിട്ടുള്ള മാർഗ്ഗം ചെയ്തു നോക്കൂ ഇനി ആരും ഒരുപാട് പൈസ ചിലവാക്കേണ്ട.

Leave a Reply

Your email address will not be published. Required fields are marked *