Jeera Water Health Tip : ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഒരു പരിഹാരമാണ് ജീരകം നമ്മൾ ഭക്ഷണം തയ്യാറാക്കുമ്പോഴും കുടിക്കാൻ വെള്ളം തിളപ്പിക്കുമ്പോഴും അതിൽ ജീരകം ചേർക്കാറുണ്ടല്ലോ. പണ്ടുകാലം മുതൽ തന്നെ ജീരകം ഇതുപോലെ ഉപയോഗിക്കുന്ന ശീലം നമുക്കുണ്ട്. ജീരകം നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒന്നാണ്. ദഹന പ്രശ്നങ്ങൾ പരിഹരിക്കാനും ശരീരത്തിൽ നിന്നും കഫത്തെ ഇല്ലാതാക്കുവാനും ജീവിതത്തിന് നല്ലൊരു കഴിവുണ്ട്. ശരീരത്തിലെ ഫ്രീ റാഡിസിനെ തടഞ്ഞു നിർത്താൻ ശേഷിയുള്ളതാണ് ജീരകത്തിലെ ഗുണങ്ങൾ.
ഒരു ദിവസം വേണ്ട ഊർജ് മുഴുവൻ കിട്ടുവാൻ രാവിലെയും വെറും വയറ്റിൽ ഒരു ഗ്ലാസ് ചേരുക വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ് ഇത് നമ്മുടെ ദഹനപ്രക്രിയ എളുപ്പമാക്കും. വയറ്റിലെ ഗ്യാസ് മലബന്ധപ്രശ്നങ്ങൾ എല്ലാം ഇല്ലാതാക്കും. സ്ത്രീകളിൽ അരക്കെട്ടിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഇല്ലാതാക്കുവാൻ ഇത് വളരെ നല്ലതാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ് പ്രോട്ടീൻ എന്നെ സംയുക്തങ്ങളെ ഫലപ്രദമായ രീതിയിൽ വിഘടിപ്പിക്കുവാൻ ഇതിന് സാധിക്കും.
കരള് രോഗങ്ങൾ വരുന്നത് തടയുകയും ചെയ്യുന്നു ഹൃദയസംബന്ധമായിട്ടുള്ള അസുഖങ്ങൾ ഉണ്ടാക്കുന്ന ബ്ലോക്കുകളും ഇല്ലാതാക്കുന്നതിന് ജീരകം ഒരു പരിധിവരെ സഹായിക്കുന്നുണ്ട്. ശരീരത്തിലെ നീർക്കെട്ട് വീക്കം എന്നിവ കുറയ്ക്കാനും സഹായിക്കും. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ശരീരത്തിൽ ചീത്ത കൊളസ്ട്രോളുകൾ വളർന്നുവരുന്നത് തടഞ്ഞു നിർത്തുന്നു നല്ല ബാക്ടീരിയകളുടെ വളർച്ച വർദ്ധിപ്പിക്കുന്നു.
കൂടാതെ വൈറ്റമിൻ വൈറ്റമിൻ സി എന്നിവ ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഇതു രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. അതുപോലെ തന്നെ ചുമയുള്ള സമയങ്ങളിൽ ജീരകവെള്ളം കുടിക്കുന്നത് നല്ലൊരു ആശ്വാസമായിരിക്കും ഇത് ചെറിയ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ തന്നെ കഴിക്കാൻ പറ്റുന്നതാണ്. അതുപോലെ തന്നെ നല്ല ഓർമ്മശക്തിയും ബുദ്ധിശക്തിയും ഉണ്ടാകുന്നതിനും ഇത് വളരെ സഹായിക്കും.
3 thoughts on “ജീരകം ഇനി ഇതുപോലെ ഉപയോഗിക്കൂ. വെറും വയറ്റിൽ ജീരകവെള്ളം കുടിച്ചാൽ ഉള്ള ഗുണങ്ങൾ. | Jeera Water Health Tip”