Healthy Milk Special Drink : സാധാരണ പ്രായം കൂടുംതോറും ശാരീരികമായിട്ടുള്ള വേദനകൾ അനുഭവപ്പെടുന്നത് സ്വാഭാവികമാണ് ചില ആളുകൾക്ക് അധ്വാനത്തിന്റെ ഫലമായിട്ട് രാത്രി സമയങ്ങളിൽ കിടക്കുന്ന സമയത്ത് ശാരീരികം ആയിട്ടുള്ള വേദനകൾ അനുഭവപ്പെടാറുണ്ട്. പ്രധാനമായും പുറം വേദന കഴുത്ത് വേദന കൈ വേദന കാലുവേദന എന്നിവയായിരിക്കും ഉണ്ടാകുന്നത്.
ഇതുപോലെയുള്ള വേദനകൾ അനുഭവപ്പെടുമ്പോൾ അത് അമിതമാകാതിരിക്കുന്നതിന് വേണ്ടി മരുന്നുകൾ കഴിച്ച് അതിനെ ഇല്ലാതാക്കുന്ന പതിവ് പല ആളുകൾക്കും ഉണ്ടായിരിക്കും. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല വളരെ ആരോഗ്യപരമായ രീതിയിൽ തന്നെ നമുക്ക് ഒരു ഗ്ലാസ് പാലുകൊണ്ട് ശാരീരികമായ വേദനകൾ ഇല്ലാതാക്കാം. ഇതിനുവേണ്ടി ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ. ഒരു കപ്പ് പാല് ചൂടാക്കുക നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് ഒരു വലിയ കഷണം ഇഞ്ചി ചതച്ചത് ചേർത്ത് കൊടുക്കുക.
ശേഷം നല്ലതുപോലെ തിളപ്പിച്ച് അരിച്ച് ഒരു ക്ലാസിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ശർക്കര പൊടിച്ചതോ അല്ലെങ്കിൽ പാല് ചെറുതായി ചൂടാറി കഴിയുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ തേനോ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ പാല് നിങ്ങൾ തുടർച്ചയായി ഒരാഴ്ച കുടിച്ചു നോക്കൂ.
ശാരീരികമായ വേദനകൾക്ക് നല്ല മാറ്റം തന്നെ കാണാൻ സാധിക്കും മാത്രമല്ല നല്ല ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യാം. വേണമെങ്കിൽ നിങ്ങൾക്ക് തുടർച്ചയായി ദിവസങ്ങളിൽ ഇത് കുടിക്കുകയും ചെയ്യാം. ഇതിലൂടെ വേദനകൾ കുറയുക മാത്രമല്ല നല്ല ഉറക്കം കിട്ടുകയും ചെയ്യും. നല്ല ആരോഗ്യമുണ്ടാകുന്നതിന് എല്ലാവരും ഇനി ശീലമാക്കുക കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
One thought on “ഉറങ്ങുന്നതിനു മുൻപ് പാലിൽഇതുകൂടി ചേർത്ത് കഴിച്ചാൽ ഇനിയെന്നും ചുറുചുറുക്കുള്ള ആരോഗ്യം വീണ്ടെടുക്കാം. | Healthy Milk Special Drink”