Prevent Allergy Malayalam : എല്ലാവർക്കും തന്നെയുള്ള ഒരു പ്രശ്നമാണ് അലർജി ചിലർക്ക് ഭക്ഷണത്തോട് ആയിരിക്കും ചിലർക്ക് കാലാവസ്ഥ യോട് ആയിരിക്കും ചിലർക്ക് ചില വസ്തുക്കളോട് ആയിരിക്കും. പുറത്തുനിന്നും എന്തെങ്കിലും ഒന്ന് ശരീരത്തിലേക്ക് കയറാൻ ശ്രമിക്കുമ്പോൾ ശരീരം അതിനെ റിയാക്ട് ചെയ്യുന്നതാണ് അലർജി.
അതിനെ തുമ്മൽ ആയിട്ടും കണ്ണിൽ നിന്നുള്ള വെള്ളം വരുന്നതായിട്ടും ചുമയായിട്ടും എല്ലാം ഉണ്ടാകാറുണ്ട്. അലർജി വല്ലാതെ കൂടുകയും അത് ശ്വാസകോശത്തിലേക്ക് ഇറങ്ങിവരുമ്പോൾ ആയിരിക്കും അത് ആത്മയായി മാറുന്നത്. ശ്വാസനാളം ചുരുങ്ങിപ്പോവുകയും ശ്വാസം എടുക്കുമ്പോൾ എല്ലാം ബുദ്ധിമുട്ടും ഉണ്ടാവുകയും വലിവ് ഉണ്ടാവുകയും ചെയ്യും.
കൂടുതലും രാത്രിയായിരിക്കും ഇത് അനുഭവപ്പെടുന്നത് ചെറിയ കുട്ടികൾ മുതൽ ഏത് പ്രായക്കാരിലും ഇത് കണ്ടു വരാറുണ്ട്. പൊടി തണുപ്പ് പുക എന്നിവ കാരണമാണ് കൂടുതലായിട്ടും ഇത് വരാനുള്ള കാരണം. ഈ ബുദ്ധിമുട്ടുള്ളവർ പ്രധാനമായിട്ടും ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് കടുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക പഴയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക.
സാധാരണ മത്സ്യങ്ങൾക്ക് പകരമായി ഷെൽ മത്സ്യങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. ഇന്നത്തെ കാലത്ത് ഇതിന് വളരെ മികച്ച രീതിയിൽ ഉള്ള ചികിത്സാരീതികൾ ഉണ്ട് അതുകൊണ്ടുതന്നെ അലർജി പ്രശ്നങ്ങൾ അമിതമായി അനുഭവിക്കുന്നവർ അത് ആസ്മയിലേക്ക് മാറുന്നതിനു മുൻപ് തന്നെ ചികിത്സ നടത്തി മുഴുവനായും മാറ്റേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
One thought on “വിട്ടുമാറാത്ത അലർജി ആസ്മ ഉള്ളവർക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന പരിഹാരമാർഗങ്ങൾ. | Prevent Allergy Malayalam”