Treatment to reduce uric acid : ഒരുപാട് സമയം നിന്നുകൊണ്ട് ജോലി ചെയ്യുമ്പോഴും ഒരുപാട് പടികൾ കയറുമ്പോഴും കാല് വല്ലാതെ വേദനു അനുഭവിക്കപ്പെടുന്നുണ്ടോ എന്നാൽ കുറച്ച് സമയം കാലിന് റസ്റ്റ് കൊടുക്കുമ്പോൾ ആ വേദന പോകുന്നുണ്ടോ. ഇതുപോലെയുള്ള അവസ്ഥ ഇടയ്ക്ക് വരുമ്പോൾ ആയിരിക്കും നമ്മൾ അതിന്റെ കാരണം എന്താണെന്ന് നോക്കുന്നത് അപ്പോൾ പലർക്കും കോമൺ ആയി മനസ്സിലാക്കാൻ പറ്റുന്ന കാര്യം യൂറിക്കാസിഡ് അളവ് കൂടുതലാണ് എന്നതാണ്.
യൂറിക്കാസിഡ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിന് ആവശ്യമില്ലാത്ത ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ്. ഇത് സാധാരണ മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയാണ് ചെയ്യാറുള്ളത് ചില സന്ദർഭങ്ങളിൽ അത് പുറന്തള്ളപ്പെടാൻ പറ്റാത്ത അവസ്ഥയിൽ ശരീരത്ത് ഉണ്ടാവുകയാണെങ്കിൽ രക്തത്തിൽ അതിന്റെ അളവ് കൂടി വരുന്നതായിരിക്കും. ഇത് ഫാറ്റി ലിവർ ഉണ്ടാകാൻ കാരണമാകും അതുപോലെ കൊളസ്ട്രോളിന്റെ അളവ് കൂടാനും പ്രമേഹം ഉണ്ടാകാനും കാരണമാകും.
മറ്റ് അസുഖങ്ങളിൽ നിന്നും വ്യത്യസ്തമായിട്ട് യൂറിക്കാസിഡ് കൂടിയ അവസ്ഥയിൽ പച്ചക്കറികൾ അമിതമായി കഴിക്കുന്നത് ഒഴിവാക്കാനാണ് പറയുന്നത്. അപയർ വർഗ്ഗങ്ങൾ കടല വർഗങ്ങൾ എന്നിവ ഉപയോഗിക്കുമ്പോൾ മുളപ്പിച്ച് കഴിക്കുവാൻ ശ്രദ്ധിക്കുക ഇല്ലെങ്കിൽ ഒഴിവാക്കുക. മദ്യപാനം പുകവലി എന്നിവ ഒഴിവാക്കുക. അതുപോലെ ചെമ്മീൻ ഞണ്ട് കക്ക തുടങ്ങിയിട്ടുള്ള സെല്ഫിഷുകൾ കഴിക്കുന്നത് ഒഴിവാക്കുക. അടുത്തതാണ് റെഡ് മീറ്റ്.
ഇതെല്ലാം തന്നെ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കേണ്ടതാണ്. ഇനി കഴിക്കേണ്ട ഭക്ഷണങ്ങൾ എന്ന് പറയുന്നത് ആപ്പിൾ 1 3/4 ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ മിക്സ് ചെയ്തു കുടിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ ഒരു ഓയിൽ ഉപയോഗിച്ചുകൊണ്ടുള്ള സാലഡുകൾ കഴിക്കുന്നത് വളരെ നല്ലതാണ്. ഇതുപോലെ ഭക്ഷണകാര്യത്തിൽ നമ്മൾ കൺട്രോൾ കൊണ്ടുവന്നാൽ തന്നെ മരുന്നു കഴിക്കാതെ യൂറിക്കാസിഡ് കുറയ്ക്കാൻ സാധിക്കുന്നതാണ്.
One thought on “യൂറിക്കാസിഡ് കുറയ്ക്കാനുള്ള ട്രീറ്റ്മെന്റ് ഇനി വീട്ടിലുണ്ട്. ഇതുപോലെ പൂർണമായി മാറ്റാം. | Treatment to reduce uric acid”