ശരീരത്തിൽ കൊളസ്ട്രോൾ കൂടുമ്പോൾ കാണുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ | Important Symptoms of High Cholesterol

Important Symptoms of High Cholesterol : ശരീരത്തിന് വളരെ അപകടകരമായിട്ടുള്ള ഒരു അവസ്ഥയാണ് കൊളസ്ട്രോൾ കൂടുന്നത്. ഇന്നത്തെ കാലത്ത് ജീവിതശൈലിയുടെ ഭാഗമായി ഒരുപാട് ആളുകളാണ് അമിതമായുള്ള കൊളസ്ട്രോൾ കൊണ്ട് ബുദ്ധിമുട്ടുന്നത് ഇത് പ്രധാനമായിട്ടും നമ്മുടെ ആഹാരം ശീലം കൊണ്ടുവന്നിട്ടുള്ള പ്രശ്നം തന്നെയാണ് നമ്മുടെ ശരീരത്തിൽ 80 ശതമാനത്തോളം നല്ല കൊളസ്ട്രോള് ശരീരം തന്നെ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.

അതിനു മുകളിലായി നമ്മൾ ഭക്ഷണത്തിലൂടെ കഴിക്കുന്ന കൊളസ്ട്രോളിന്റെ അളവ് കൂടുകയാണെങ്കിൽ ഇത് അമിതവണ്ണം ഹൃദയ ധമനികളിൽ ഉണ്ടാകുന്ന ബ്ലോക്ക് തുടങ്ങിയിട്ടുള്ള പ്രശ്നങ്ങളിലേക്ക് എല്ലാം തന്നെ വരുത്തി വയ്ക്കുന്നതായിരിക്കും. ഇതിൽ ആദ്യത്തെ ലക്ഷണങ്ങൾ ആയിട്ട് പറയുന്നത് വളരെ പ്രധാനപ്പെട്ട ലക്ഷണമാണ് നെഞ്ചുവേദന ഹൃദയത്തിലേക്ക് രക്തം എത്താത്തത് മൂലമാണ് ഈ ബുദ്ധിമുട്ട് ഉണ്ടാകുന്നത്.

അതുപോലെ കൈകാലുകളിൽ ഉണ്ടാകുന്ന തരിപ്പ് തരിപ്പ് എന്നിവ. അതുപോലെ മരവിപ്പ് അനുഭവപ്പെടുക ഇതെല്ലാം അസിലിലേക്ക് രക്തം എത്താത്തത് മൂലം സംഭവിക്കുന്നതാണ്. അടുത്ത ലക്ഷണമാണ് വായനാറ്റം ഇത് പ്രധാനമായിട്ടും കൂടുതൽ കൊളസ്ട്രോൾ ഉള്ളവർക്ക് സംഭവിക്കുന്നതാണ്.

ശക്തമായ തലവേദനയും ക്ഷീണവും തളർച്ചയും ഇത് മറ്റെന്തെങ്കിലും അസുഖങ്ങൾ കൊണ്ടും ഉണ്ടാകാറുണ്ട് പ്രത്യേകിച്ച് കാരണങ്ങൾ ഇല്ലാതെ വരുന്നുണ്ടെങ്കിൽ അത് കൊളസ്ട്രോളിന്റെ ഭാഗമാണ്. മറ്റൊരു ലക്ഷണമാണ് ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ ചൊറിഞ്ഞ് തടിച്ചു പൊന്തുക അലർജി പോലെയുള്ളഇതൊക്കെയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങളായി വരുന്നത്. ഇത്തരം ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.

One thought on “ശരീരത്തിൽ കൊളസ്ട്രോൾ കൂടുമ്പോൾ കാണുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ | Important Symptoms of High Cholesterol

Leave a Reply

Your email address will not be published. Required fields are marked *