മുഖത്തിന് പെട്ടെന്ന് പ്രായമാകുന്നത് കുറയ്ക്കാൻ കിടക്കുന്നതിന് മുൻപ് ഈ കാര്യം ചെയ്താൽ മതി. | Face Care Health Tips

Face Care Health Tips : പ്രായമാകുന്നതിനു മുൻപ് തന്നെ നമ്മുടെ ചർമ്മത്തിൽ പലതരത്തിലുള്ള ചുളിവുകളും കുഴികളും കറുത്ത പാടുകളും എല്ലാം വരുന്ന പ്രശ്നമുള്ള ആളുകൾ ഇന്നത്തെ കാലത്ത് ഒരുപാട് ആണ് ഇതെല്ലാം മാറുന്നതിനു വേണ്ടി എല്ലാ മാസവും ബ്യൂട്ടിപാർലറിൽ പോവുകയും ഒരുപാട് പൈസ മുടുകയും ചെയ്യുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ അതിനെല്ലാം പകരമായിട്ട് നമ്മുടെ വീട്ടിൽ ഇരുന്നുകൊണ്ട് നമ്മുടെ ചില ഹോം റെമഡികൾ ഉപയോഗിച്ചുകൊണ്ട് വളരെ നാച്ചുറൽ ആയിട്ട് ഈ പ്രശ്നത്തെ എങ്ങനെ പരിഹരിക്കാം എന്ന് നോക്കാം.

ആദ്യമായിട്ട് നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം നമ്മുടെ ചർമ്മത്തിന് ദോഷകരമായിട്ടുള്ള രീതിയിൽ കാര്യങ്ങൾ ചെയ്യുന്നതൊഴിവാക്കുക അതിൽ പ്രധാനമായിട്ടും ഭക്ഷണരീതി അതുപോലെ പലതരത്തിലുള്ള മേക്കപ്പ് പ്രോഡക്റ്റുകൾ ക്രീമുകൾ എന്നിവയെല്ലാം തന്നെ ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധയോടെ ഉപയോഗിക്കുക. ഭക്ഷണത്തിന്റെ കാര്യത്തിൽ ആണെങ്കിൽ കൂടുതൽ ഓയിൽ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക.

ഫാസ്റ്റ് ഫുഡിന്റെ ഉപയോഗം ഒഴിവാക്കുക അമിതമായി ചൂടാക്കിയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക മറ്റൊരു കാര്യം വൈറ്റമിൻ ഇയുടെ അളവ് കൂടുതൽ കൂട്ടുക. ഇത് നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യത്തെ വളരെ സംരക്ഷിക്കുന്നതാണ്. നട്സ് കൂടുതൽ കഴിക്കുക പച്ചക്കറികൾ കഴിക്കുക വൈറ്റമിൻ സി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുക ഇത് കോശങ്ങളുടെ ഹെൽത്ത് നല്ലതാകുന്നതിനും ചർമ്മത്തിനു വളരെ നല്ലതാണ് .

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും നല്ലതാണ്. അതുമായിത്തന്നെ ബീറ്റ്റൂട്ട് ക്യാരറ്റ് ആപ്പിൾ തുടങ്ങിയ ഭക്ഷണങ്ങളെല്ലാം ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക ഇതെല്ലാം ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ വളരെ നല്ലതാണ് ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തിയാൽ തന്നെ പ്രായം ആകുന്നതിന് നമുക്ക് തടഞ്ഞു നിർത്താൻ സാധിക്കും അല്ലാതെ ഒരുപാട് പൈസ മുടക്കിയ അതിനുവേണ്ടി ചികിത്സകൾ നടത്തുകയല്ല ആദ്യം ചെയ്യേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

3 thoughts on “മുഖത്തിന് പെട്ടെന്ന് പ്രായമാകുന്നത് കുറയ്ക്കാൻ കിടക്കുന്നതിന് മുൻപ് ഈ കാര്യം ചെയ്താൽ മതി. | Face Care Health Tips

Leave a Reply

Your email address will not be published. Required fields are marked *