യാതൊരു മടിയും ഇല്ലാതെ കളമശ്ശേരിയിൽ പ്രിയ വാര്യർ എത്തിയശേഷം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. | Priya Warrier in Kalamassery.

Priya Warrier in Kalamassery : മലയാളികൾക്ക് ഒത്തിരി സ്നേഹമുള്ള താരമാണ് പ്രിയ വാര്യർ. താരത്തിന്റെ ആദ്യ ചിത്രമായ സംവിധാനം ചെയ്ത അഡാർ ലവ് എന്ന സിനിമയിലെ ഗാനരംഗമാണ് പ്രിയയെ വളരെയേറെ പ്രശസ്തമാക്കിയത്. സോഷ്യൽ മീഡിയയിൽ വളരെയേറെ ശ്രദ്ധ ഏറിയ തരം സിനിമയിലേക്ക് എത്തിച്ചേരുന്നത് വളരെയേറെ ആഗസ്മികമായി ആയിരുന്നു.

അഡാർ ലവ് എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആവാൻ എത്തിയ താരം പിന്നീട് ഓഡിഷനിലൂടെ നായിക വേഷത്തിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യത്തെ സിനിമ തന്നെ വളരെ ഗംഭീരമായി അഭിനയിക്കുകയും ആരാധകർക്ക് ഒത്തിരി പ്രിയങ്കരമായി മാറുകയും ചെയ്തു. താരത്തിന്റെ അതിഗംഭീരമായ പ്രകടനത്തോടനുബന്ധിച്ച് ലീഡ് റോളിലേക്ക് മാറ്റാനായി സംവിധായകൻ തിരക്കഥ മാറ്റി എഴുതുകയാണ് ചെയ്തത്. ഈയൊരു കാര്യത്തെ ആസ്പദമാക്കി സോഷ്യൽ മീഡിയയിൽ അനേകം മറുപടികൾ കടന്നുവന്നിട്ടുണ്ടായിരുന്നു.

പൊതുവേ ആരാധകർ വിളിക്കുന്നത് നാഷണൽ ക്രഷ് എന്നാണ് . ഇപ്പോഴത്തെ താരത്തിന്റെ പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വളരെയേറെ സൃഷ്ടിച്ചിരിക്കുന്നത്. കളമശ്ശേരിയിലുള്ള റോമ ഇലക്ട്രിക് സ്ഥാപനം സന്ദർശിക്കുന്ന താരത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. വളരെ സിമ്പിൾ ആയി റെഡ് ബോട്ടവുമാണ് താരം ഉദ്ഘാടനത്തിനായി അണിഞ്ഞിരുന്നത്.

തനി നാടൻ വേഷത്തിൽ യാതൊരു ജാടയും ഇല്ലാതെ ഇത് കൈകളും വീശി താരം എത്തിയപ്പോൾ ആരാധകർക്ക് വളരെയേറെ മനം മയക്കുകയായിരുന്നു. വീഡിയോ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് സോഷ്യൽ മീഡിയ വൈറലായി മാറിയത്. ഇടയ്ക്ക് താരം തന്നെ തന്റെ instagram പേജിലൂടെ പങ്കുവെക്കുന്ന ഓരോ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്. താരത്തിന്റെ അനേകം ചിത്രങ്ങൾ കടന്നുവരണം എന്ന ആഗ്രഹത്തോടെയാണ് ഓരോ ആരാധകരും.

Leave a Reply

Your email address will not be published. Required fields are marked *